ഇന്ന് ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും വളരെയധികം ഉപകാരമാകുന്ന കുറച്ച് നല്ല ടിപ്പുകൾ ആയിട്ട് തന്നെയാണ് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ഒന്നാമത്തെ ടിപ്പ് ആയിട്ട് നമ്മൾ ആദ്യമേ തന്നെ ചെറിയ ഒരു കപ്പോ എടുക്കുക എന്നിട്ട് ആ കപ്പിന്റെ ഉള്ളിലേക്ക് തന്നെ കുറച്ചു ഉപ്പ് കൊടുക്കാം ഉപ്പുപൊടിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് തന്നെ കല്ലുപ്പായാലും ഒരു പ്രശ്നവുമില്ല ഇതുപോലെ ഒന്നും നമുക്ക് ഇട്ടു കൊടുക്കാം ഒരു ഗ്ലാസിന്റെ ഉള്ളിൽ താഴെ ഇതുപോലെ ഒന്ന് നമുക്ക് നിരത്തി ഇട്ടുകൊടുക്കാം നമുക്ക് ആവശ്യമായിട്ടുള്ളത്.
ഈ ഒരു കംഫർട്ട് ആണ് ഇതിന് മുകളിലേക്ക് നമുക്ക് കുറച്ചു കൺഫേർട്ട് ഒഴിച്ചുകൊടുക്കണം ഏകദേശം ഒരു ടീസ്പൂണോളം ആണ് ഞാനിവിടെ ഒഴിച്ചു കൊടുത്തിട്ടുള്ളത് ഇനി നമുക്ക് ഈ ഒരു കംഫേട്ടൻ മുകളിലായിട്ട് തന്നെ കുറച്ചും കൂടെ ഉപ്പ് നമുക്ക് ഇട്ടുകൊടുക്കാം ഇപ്പോൾ ഒരു ടീസ്പൂണോളം ഉപ്പിട്ടിട്ട് നല്ലതുപോലെ തന്നെ ഞാൻ വെച്ചിട്ടുണ്ട് ഇനി നമുക്ക് ഇതിന്റെ മുകളിലേക്ക് കുറച്ചുകൂടെ കംഫർട് ഒഴിച്ചു കൊടുക്കാം.
ഇതുപോലെ രണ്ടും വച്ചും കൂടെ വയ്ക്കുമ്പോൾ ആ ഒരു കൺഫേർട്ടിന്റെ ഒരു മണം നല്ലതുപോലെ തന്നെ ലാസ്റ്റ് വരുന്നതാണ് ഏതു മാത്രം നമ്മൾ ഒരു കപ്പൽ ഒഴിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ആ ഒരു സ്മെല്ല് കുറഞ്ഞുപോകും കല്ലുപ്പ് ആയാലും പൊടിപ്പായാലും വീടിന്റെ ഉള്ളിൽ നെഗറ്റിവിറ്റി കുറയ്ക്കാനായിട്ട് വളരെയധികം നല്ലതാണ്.
രണ്ടുംകൂടി മിക്സ് ചെയ്തിട്ട് ടോയിലെറ്റിൽ നമ്മൾ സൈഡിൽ എല്ലാം വയ്ക്കുകയാണെങ്കിൽ ടോയ്ലറ്റിലുള്ള ആ ഒരു സ്മെൽ എല്ലാം തന്നെ മാറ്റാനും ആ ഒരു നെഗറ്റിവിറ്റി കുറയ്ക്കാനും എല്ലാം തന്നെ വളരെ നല്ലത് തന്നെയാണ് അപ്പോൾ ഈ ഒരു രീതിയിൽ തന്നെ ഭാഗത്തു റൂമിലും റൂമിലും തന്നെ വയ്ക്കാവുന്ന തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.