ഇങ്ങനെ ഒന്ന് പ്രാർത്ഥിച്ച് നോക്കിക്കേ, 30 ദിവസത്തിൽ മഹാഭാഗ്യം തേടി വരും

നമ്മുടെ എല്ലാവരുടെയും വീടുകളിൽ അതിഥിയായി വരുന്നുണ്ട് ജീവിയാണ് പച്ച പുൽചാടി അല്ലെങ്കിൽ പച്ചക്കുതിര പലതരത്തിലുള്ള പേരുകളിൽ അറിയപ്പെടുന്ന ഈ ചിത്രങ്ങളിൽ കാണിച്ചിട്ടുള്ള പച്ചക്കുതിര എന്ന് നമ്മൾ സാധാരണ പറയാറുള്ള ജീവി എന്ന് പറയുന്നത് നിങ്ങളുടെ നാടുകളിൽ എന്താണ് ഇതിന് പറയുന്ന പേര് ആ കമന്റ് ബോക്സിൽ അതൊന്നു രേഖപ്പെടുത്താം അതു അറിയാൻ പല നാടുകളിലും എന്തെല്ലാം പേരുകളിലാണ്.

   

ഇത് അറിയപ്പെടുന്നത് എന്നുള്ളത് ഒരുപാട് വ്യത്യസ്തമായി തന്നെ പേരുകളിൽ ഇത് അറിയപ്പെടുന്ന ഒരു ഭാഗ്യത്തിന് സൂചനയായിട്ട് കണക്കാക്കപ്പെടുന്ന ഒരു ജീവിയാണ് ഇത് പച്ചക്കുതിര എന്ന് പറയുന്നത് സാധാരണ ആയിട്ട് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും എല്ലാം നമുക്ക് പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യമാണ് പച്ചക്കുതിര വീട്ടിൽ വന്നിട്ടുണ്ട് എങ്കിൽ അത് സൗഭാഗ്യമാണ് ധനം വരാനായി പോകുന്നതിന്റെ ആണ് പണം വരാനായി.

പോകുന്നതിനെയാണ് ഐശ്വര്യമാണ് ഉപദ്രവിക്കരുത് ആട്ടി പായ്ക്കരുത് ദ്രോഹിക്കരുത് എന്നെല്ലാം ചെറുപ്പം മുതലേ തന്നെ പറഞ്ഞു തന്നിട്ടുള്ളവരാണ് നമ്മൾ അതെല്ലാം തന്നെ കേട്ടിട്ടാണ് വളർന്നു വന്നിട്ടുള്ളത് അപ്പോൾ ഈ പച്ച കുതിര വരുമ്പോൾ ഉള്ള ഭാഗ്യം എന്താണ് പച്ചക്കുതിര വരുമ്പോൾ ഉള്ള സൗഭാഗ്യം എന്താണ് അങ്ങനെയാണെങ്കിൽ സൗഭാഗ്യം നമ്മുടെ കളിലേക്ക് വന്നിട്ട് ചേരാനായിട്ട് നമ്മൾ എന്തെല്ലാമാണ് ചെയ്യേണ്ടത്.

ആ കാര്യങ്ങളാണ് ഞാനിന്നിവിടെ പറയാനായി പോകുന്നത് അപ്പോൾ പൊതുവേ പച്ചക്കുതിര എന്ന് പറയുന്നത് വീട്ടിൽ വരുന്നത് ശുഭ സൂചന ആയിട്ട് തന്നെയാണ് പറയാറുള്ളത് ആശുഭം എന്ന് പറയാറില്ല നല്ലത് എന്ന് തന്നെയാണ് പറയാനുള്ളത് ഭാരതീയ വിശ്വാസമനുസരിച്ച് മാത്രമല്ല മറ്റ് അനേക തരത്തിലുള്ള വിശ്വാസങ്ങളിലും പച്ചക്കുതിരയെ ഐശ്വര്യവും ഭാഗ്യത്തിന്റെയും ലക്ഷണങ്ങളായിട്ട് പറയുന്നുണ്ട്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top