കല്യാണത്തിന് രണ്ടുദിവസം മുമ്പ് ഒളിച്ചോടി യുവതി,എന്നാൽ അതിൽ പതറാതെ നവവരൻ ചെയ്തത് കണ്ടോ

കല്യാണത്തിന് ഇനി മൂന്നുനാലു ദിവസം കൂടിയ ബാക്കി ആയിട്ടുള്ളൂ അവളെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയതുകൊണ്ട് തന്നെ അവരുടെ വീട്ടിലേക്ക് വിളിച്ചു നോക്കിയപ്പോൾ അവരാരും എടുക്കുന്നുമില്ല ഒരുപാട് നേരം വിളിച്ചിട്ടും ആരെയും കിട്ടാതെ ആയപ്പോൾ വല്ലാത്ത ഒരു ടെൻഷനായി അനക്ക് എന്താണ് ഒരു ടെൻഷൻ എന്ന ബാപ്പയുടെ ചോദ്യത്തിന് ഒന്നുമില്ല എന്ന് മറുപടി പറഞ്ഞു ഒഴിഞ്ഞു കല്യാണത്തിന് ഇനി രണ്ടു ദിവസം കൂടിയല്ലേ ഉള്ളൂ അതിന്റെ ടെൻഷൻ ആകുമെന്ന് പറഞ്ഞുകൊണ്ടാണ്.

   

ഉമ്മ ബാപ്പയ്ക്കുള്ള ചായയും കൊണ്ട് കടന്നുവന്നിട്ടുണ്ട് വെറുതെ അവരെ കൂടി ടെൻഷനടിപ്പിക്കേണ്ട എന്ന് കരുതി രണ്ടാളും കാര്യങ്ങൾ പറഞ്ഞില്ല അവരെ നോക്കി ചെറുതായിട്ട് ഒന്ന് ചിരിച്ചു എന്ന് കാണിച്ച കല്യാണ പ്രമാണിച്ച് വാങ്ങിയ പുത്തൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന തുടങ്ങുന്നതിന് ഇടയ്ക്ക് ഇത് എങ്ങോട്ടാണ് കല്യാണം വാതിൽ കിട്ടുന്ന സമയത്ത് നിന്റെ കണ്ണും മൂക്കും ഇല്ലാത്ത ഒരു പോക്ക് പോയിട്ട് ഓരോന്ന് പറ്റിച്ച് ഉണ്ടാക്കാൻ നിൽക്കേണ്ട എന്ന് പറഞ്ഞു ഉമ്മ തടയാൻ നോക്കിയെങ്കിലും ഞാൻ പോയിട്ട് വേഗം വരാം എന്ന് പറഞ്ഞുകൊണ്ട് ബൈക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങിയശേഷം അവളെ ഒന്നുകൂടെ വിളിച്ചു നോക്കിയെങ്കിലും.

അവളുടെ ഫോൺ അപ്പോഴും സ്വിച്ച് ഓഫ് തന്നെയായിരുന്നു ആ സമയത്ത് അവരുടെ വീട്ടിൽ കയറി ചെല്ലുന്നതിൽ ഒരു ബുദ്ധിമുട്ട് തോന്നിയെങ്കിലും കാര്യം അറിയാനായിട്ട് വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ വണ്ടിയും കൊണ്ട് നേരെ അവളുടെ വീട്ടിലേക്ക് തന്നെ വെച്ചു അവളുടെ ബാപ്പ എങ്ങോട്ടാണ് പോകാനായിട്ട് ഒരുങ്ങി ഇറങ്ങുന്ന സമയത്താണ്.

ഞാൻ അവിടേക്ക് എത്തിയിട്ടുള്ളത് എന്നെ കണ്ടപ്പോൾ തന്നെ മൂപ്പരുടെ മുഖത്ത് പതിവില്ലാത്ത വിബ്രമം എല്ലാം തന്നെ ഉണ്ടായി മൂപ്പരെ കൂട്ടിൽ പെട്ട ഒരു ചെറിയ പോലെ തന്നെ അങ്ങോട്ട് പോണോ തിരിച്ചു വീട്ടിലേക്ക് നോക്കണോ അങ്ങനെയുള്ള കൺഫ്യൂഷനിൽ നിൽക്കുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top