മോൾക്ക് ജോലി ബാങ്കിൽ ആണ്, അവൾക്ക് ലക്ഷകണക്കിന് കണക്കിന് രൂപ ശമ്പളം വാങ്ങുന്ന ആൾ അല്ലെ ചേരുവൊള്ളൂ അങ്ങനെയല്ലേ നാട്ടു നടപ്പ്

കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊടുക്കുകയുള്ളൂ എന്ന് അല്ല മേനോൻ ചേട്ടാ ചെക്കന് സ്വന്തമായിട്ട് ഒരു കടയെല്ലാം ഉണ്ട് കുറച്ച് സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും എല്ലാം കൃഷിയാണ് പോരാത്തതിന് മൂന്ന് നാല് പശുക്കളും അഞ്ചെട്ട് ആടുകളും പിന്നെ എങ്ങനെയൊക്കെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വാങ്ങുന്നതിന് ഡബിൾ പൈസ നമ്മുടെ ചെക്കൻ ഉണ്ടാക്കുന്നുണ്ട് കുമാരൻ അറിയാമല്ലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി അതുകൊണ്ടുതന്നെ അവളെ കല്യാണം കഴിക്കുന്ന ചെറുക്കാൻ ഒരു ഗവൺമെന്റ് ജീവനക്കാരനാകണം.

   

എന്ന് എനിക്ക് നിർബന്ധമുണ്ട് പിന്നെ നല്ലൊരു മഴപെയ്താൽ തീരാവുന്നതേയുള്ളൂ ഈ പറയുന്ന കപ്പയും വാഴയും ദീപമോൾ പിന്നെ പാലൊന്നും കുടിക്കില്ല കുമാരൻ പോയിട്ട് നല്ല ഉദ്യോഗമുള്ള പയ്യന്മാരെ കൊണ്ടുവാ കുമാരൻ കൊണ്ട് തന്നെ മുറ്റത്തേക്ക് പോയി ഡാ മോനെ സന്ദീപേ കുറിച്ച് അപ്പുറത്ത് നീ നല്ലൊരു കുട്ടിയുണ്ട് നമുക്ക് അങ്ങോട്ടൊന്നു പോയാലോ അത് കുമാരേട്ടാ എന്തിനാണ് ഇവിടുത്തെ കുട്ടിയെ കാണാൻ അപ്പുറത്തേക്ക് പോകുന്നത് നമുക്ക് ശരിയാവില്ല അതുകൊണ്ടാണ് ഞാൻ നിന്നെ ഇവിടെ നിർത്തിയിട്ട് അകത്തേക്ക് ഞാൻ പോയിട്ടുള്ളത് കാർന്നോര് ഗവൺമെന്റ് ഉദ്യോഗത്തെ ഉള്ളവർക്ക് പെണ്ണിനെ കൊടുക്കുകയുള്ളൂ.

കുമാരേട്ടാ അത് പിന്നെ മോൻ എല്ലാം കേട്ടോ എന്റെ ചെവി പോട്ടോ ഒന്നുമല്ല മോനെ ഞാൻ നല്ല തങ്കം പോലൊരു പെണ്ണിനെ ഞാൻ കണ്ടുപിടിച്ചു തരുകുമാരേട്ടൻ എന്നെ നോക്കി ചിരിച്ചു എന്തായാലും ഇനി ഞാൻ ഇനിയങ്ങോട്ട് പോകുന്നില്ല കടയിലേക്ക് കുറച്ച് സാധനങ്ങൾ എല്ലാം എടുക്കാൻ ഉണ്ട് മോനെ സന്ദീപേ ഇതിന്റെ അപ്പുറത്താണ് ആ ഒരു കൊച്ച് ഒന്ന് കയറിയിട്ട് പോണേ ഒരു പെണ്ണിനെ കാണാൻ പോകുമ്പോൾ ഇതിന് അപ്പുറത്ത് ഉണ്ട് ഇതിന്റെ പുറത്ത് വേറൊരു പെണ്ണും ഇങ്ങനെ പറയുന്ന ബ്രോക്കർമാരുടെ സ്ഥിരമായിട്ടുള്ള നമ്പർ എന്നോട് പറയല്ലേ കുമാരേട്ടാ 10 100 വേണമെങ്കിലും കടയിൽ ആ ബംഗാളി പയ്യനോട് ചോദിച്ചു വാങ്ങിച്ചു.

ഇത്രയും പറഞ്ഞു കുമാരേട്ടനെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ ബൈക്ക് എടുത്തു പോയി വൈകുന്നേരം ഉണ്ണാൻ ഇരുന്നപ്പോൾ അമ്മ രാവിലെ കാണാനായി പോയിട്ടില്ല പെണ്ണിനെ കുറിച്ച് ചോദിച്ചു എന്റെ അമ്മേ നല്ല നിറം കണ്ണാണെങ്കിൽ നല്ല കരി കൊണ്ട് എഴുതിയിട്ടുള്ള മിഴികൾ പിന്നെ ആ മൂക്കാണെങ്കിൽ പറയും വേണ്ട എന്റെ മൂക്ക് ഇല്ലേ അനിയത്തി മീനു പിറകെ നിന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു മൂക്കുണ്ട് പക്ഷേ നിന്നെ പോലത്തെ ഒരു നത്ത് മൂക്ക് അല്ല ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളുകളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

 

Scroll to Top