ഐ ലവ് യൂ പറഞ്ഞു കോടതിയിൽ വന്ന പ്രതി ജഡ്ജിയോട് പിന്നീട് പ്രതിക്ക് സംഭവിച്ചത് കണ്ടോ !!!

വിചാരണം നടക്കുന്നതിന് ഇടയിൽ ജഡ്ജിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞ് കുറ്റവാളി പിന്നീട് സംഭവിച്ചത് കണ്ടോ ഒരു പ്രതി ജഡ്ജിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞാൽ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ ഒന്ന് ചിന്തിക്കാൻ കഴിയുമോ അങ്ങനെയൊക്കെ സംഭവിക്കുമോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം ഈ ഒരു ചോദ്യം ഇപ്പോൾ പ്രതി തന്നെ വിചാരണ ചെയ്യുന്ന ജഡ്ജിയോട് തന്നെ കാണിക്കാതെ തന്നെ പ്രണയ അഭ്യർത്ഥന.

   

നടത്തുകയാണ് സംഭവം നടക്കുന്നത് നമ്മുടെ ഇന്ത്യയിലല്ല ഇന്ത്യക്കാരും വികസിത രാഷ്ട്രം എന്ന് അറിയപ്പെടുന്ന അമേരിക്കയിലാണ് ഈ ഒരു സംഭവം നടക്കുന്നത് നഷ്ടങ്ങളിലും പരിപാടികളും വിചാരണകളും എല്ലാം നടക്കുന്നത് ആപ്പ് വഴിയാണ് എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ് അങ്ങനെ ഒരു ഓൺലൈൻ വിചാരണയ്ക്ക് ഇടയിലാണ് പ്രതി ജഡ്ജിയോട് പ്രണയം നടത്തിയിട്ടുള്ളത് ഇതിലെ നായകന്റെ പേര് നിമിത്തരി.

എസ് എന്നാണ് യുഎസിലുള്ള ഫ്ലോറിഡയിൽ നടന്നിട്ടുള്ള ഒരു മോഷണ ശ്രമത്തിനിടയിൽ അവൻ പിടിക്കപ്പെടുക തന്നെയായിരുന്നു അങ്ങനെ ആ ഒരു കോടതിയിലാണ് അഭിനയിക്കുന്നത് ജഡ്ജിയായി വന്നതാകട്ടെ സുന്ദരി ആയിട്ടുള്ള ഒരു ആളായിരുന്നു ജഡ്ജിയെ കണ്ടപ്പോൾ തന്നെ അവൻ ജഡ്ജിയുടെ സൗന്ദര്യത്തിൽ വീഴുകയായിരുന്നു പിന്നെ ഒന്നും നോക്കാതെ അവൻ നേരിട്ട് അവളോട് തന്നെ പ്രണയം അഭ്യർത്ഥിക്കുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top