ദേവാധിദേവനാണ് സാക്ഷാൽ പരമശിവൻ ദേവന്മാർ പോലും പൂജിക്കുന്ന ദേവൻ നിഷ്കളങ്ങളായിട്ടുള്ള ദേവൻ കൂടിയാണ് പരമശിവൻ തന്നെ ഭക്തരകൂടെ തന്നെ എപ്പോഴും തന്നെ ഭഗവാൻ ഉണ്ടാവുക തന്നെ ചെയ്യും ശിവക്ഷേത്രദർശനം മറ്റു ദർശനങ്ങളേക്കാൾ വളരെ വ്യത്യസ്തമാക്കുന്നു ഭൂതഗണങ്ങൾ നമ്മെ വീട്ടിലേക്ക് പോലും ആനയിയ്ക്കും എന്നുള്ളതാണ് വിശ്വാസം.
അതുകൊണ്ടുതന്നെ അൽപനേരം പൊറുത്ത് ഇരിക്കുന്നത് ഏറ്റവും കൂടുതൽ ശുഭകരമാകുന്നു അത്രത്തോളം തന്നെ കരുതൽ ആയിട്ടുള്ള ദൈവം തന്നെയാണ് സാക്ഷാൽ പരമശിവൻ ഇത് ഭഗവാന്റെ ഒരു പ്രത്യേകത തന്നെയാകുന്നതാണ് ശിവക്ഷേത്ര ദർശന വേളകളിൽ ലഭിക്കുന്ന ചില വളരെ ശുഭകരമായിട്ടുള്ള സൂചനങ്ങളെല്ലാം തന്നെയുണ്ട് ഈ സൂചനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയാണ് എങ്കിൽ ഇത് നിങ്ങളുടെ ജീവിതത്തിൽ പല തരത്തിലുള്ള കാര്യങ്ങളിലും വളരെയധികം വഴിത്തിരിവായി മാറുന്നതാണ് ഈ കാര്യങ്ങളെ കുറിച്ചാണ് ഞാനിവിടെ പറയാനായി പോകുന്നത് ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ.
തീർച്ചയായും പ്രസാദം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ് പത്രത്തിൽ പ്രസാദം ലഭിക്കുമ്പോൾ അതിൽ നീല ശങ്ക് പുഷ്പം ലഭിക്കുന്നുണ്ടോ എന്നുള്ളത് നോക്കുക അഥവാ ലഭിച്ചിട്ടുണ്ട് എങ്കിൽ ഏറ്റവും ഉപകരമായിട്ടുള്ള ഒരു കാര്യം തന്നെയാകുന്നു ഭഗവാന്റെ കടാക്ഷം ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ട് എന്ന് വളരെ വ്യക്തമായിട്ടുള്ള ഒരു സൂചന തന്നെയാണ് അത് ദുരിതങ്ങൾ.
അതുകൊണ്ട് തന്നെ ജീവിതത്തിൽ നിന്ന് അകലുന്നു എന്നും ഭാഗ്യം ജീവിതത്തിലേക്ക് കടന്നു വരാനായി പോകുന്നു എന്നും അർത്ഥമാക്കുന്നത് തന്നെയാണ് അതുകൊണ്ട് തന്നെ നീല ചങ്ക് പുഷ്പം ലഭിക്കുന്നതു വളരെയധികം ശുഭകരമായ കാര്യം തന്നെയാകുന്നു അതേപോലെതന്നെ പ്രസാദം ലഭിക്കുമ്പോൾ ഈയൊരു കാര്യം കൂടെ നമ്മൾ പ്രത്യേകമായി തന്നെ ശ്രദ്ധിക്കേണ്ടതാകുന്നു പ്രസാദത്തിൽ നിന്നും കൂവളത്തിന്റെ ഇല നിങ്ങൾക്ക് ലഭിക്കുന്നുണ്ട് എങ്കിൽഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.