ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിച്ചു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് കൊളസ്ട്രോൾ അധികമാകുന്നത് എന്ന് കേരളത്തിലുള്ള ഒട്ടുമിക്ക ആളുകളുടെയും വലിയൊരു പ്രശ്നം തന്നെയാണ് കേരളത്തിൽ ഇത് പ്രത്യേകിച്ചും വർധിക്കാനുള്ള ഒരു കാരണം നമ്മുടെ കേരളത്തിൽ എല്ലാവരും അത്യാവശ്യം ഇതിനെക്കുറിച്ച് ബോധവാന്മാരാണ് അതുപോലെതന്നെ നമ്മുടെ ഹെൽത്തിനെ കുറിച്ച് കുറച്ച്.
അധികം തന്നെ ബോധവാന്മാരാണ് അതുകൊണ്ടുതന്നെ പല ആളുകളും ഒരു 30 40 വയസ്സ് കഴിയുമ്പോൾ തന്നെ ബ്ലഡ് പരിശോധിക്കാനായി തുടങ്ങും അതിനോടൊപ്പം തന്നെ ഏറ്റവും കൂടുതൽ ആളുകൾ പരിശോധിക്കുന്നത് ഷുഗറിനോടൊപ്പം കൊളസ്ട്രോളാണ് ഇതുമാത്രമല്ല നമ്മൾ എന്തെങ്കിലും ഒരു ആവശ്യത്തിന് നമ്മൾ ഹോസ്പിറ്റലിലേക്ക് ചെന്നാൽ തന്നെ എപ്പോഴും എല്ലാവരും ഒന്ന് ആവശ്യപ്പെടുന്നതും ബ്ലഡ് കൊളസ്ട്രോൾ ഒന്ന് ചെക്ക് ചെയ്യാമോ എന്നുള്ളതാണ് ഇതിനെ.
കുറിച്ചുള്ള അറിവ് കേരളത്തിൽ വളരെ കൂടുതലാണ് എന്ന് നമുക്ക് ഇതിൽ നിന്ന് തന്നെ നമുക്ക് വ്യക്തമാകും ഇത് വളരെ ശരിയായിട്ടുള്ള ഒരു ഇൻഫർമേഷൻ ആണോ എന്നതും കൂടെ നമ്മൾ പരിശോധിക്കേണ്ടതായിട്ടുണ്ട് കാരണം നമ്മൾ പരിശോധിച്ചു കണ്ടുപിടിക്കുന്ന കൊളസ്ട്രോൾ എല്ലാം തന്നെ നമ്മൾ മരുന്ന് കഴിച്ച് മാറ്റേണ്ടത് തന്നെയാണോ എന്നുള്ളൊരു സംശയമുണ്ട് ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ കൊളസ്ട്രോൾ പരിശോധിക്കുന്നത്.
വളരെ നല്ലൊരു കാര്യം തന്നെയാണ് പലതരത്തിലുള്ള കൊളസ്ട്രോളുകൾ ഉണ്ട് നമുക്കിപ്പോൾ പല ആളുകൾക്കും ഇതിനെക്കുറിച്ച് അറിയാമായിരിക്കും എൽഡിഎൽ എന്ന് പറയുന്നതാണ് നമുക്ക് വളരെയധികം അപകടകരമായ രീതിയിലുള്ള കൊളസ്ട്രോൾ പൊതുവേ ഹാർട്ട് ഡിസീസസ് സ്ട്രോക്ക് എന്നിവയ്ക്ക് ഏറ്റവും കൂടുതലായിട്ടുള്ള ബന്ധം ഹൈ ലെവൽ എൽഡിഎൽ കൊളസ്ട്രോളിനാണ് ആളുകൾ ചെക്ക് ചെയ്യുമ്പോൾ സാധാരണ ടോട്ടൽ കൊളസ്ട്രോൾ നോക്കാറുണ്ട് ടോട്ടൽ കൊളസ്ട്രോൾ വർധിക്കുന്നത് പ്രത്യേകിച്ച് അതിനകത്ത് എൽഡിഎൽ കൊളസ്ട്രോൾ കൂടുന്നത് പണി ഇത്തരത്തിലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത വളരെയധികം തന്നെ വർദ്ധിപ്പിക്കുന്നത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/LTk06U_wVtk