ചേച്ചിയെ മനപ്പൂർവ്വം പൈസ ചെലവാകുന്നതുകൊണ്ട് വിവാഹം കഴിപ്പിക്കാതെ ഒരു വീട്ടിൽ ജോലിക്കാരിയെ പോലെ വീട്ടിൽ തന്നെ നിർത്തി ഇത് മനസ്സിലാക്കിയ ചേച്ചി ചെയ്തത് കണ്ടോ

ഇനി ഒരാഴ്ച കൂടി എന്നെ 15 വർഷത്തെ പ്രവാസജീവിതം അവസാനിക്കാനായി പോവുകയാണ് എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിയാൽ മതി എന്നുള്ള ചിന്ത മാത്രമാണ് ഇപ്പോൾ 21 മത്തെ വയസ്സിൽ തന്നെ പ്രവാസിയായി മാറിയതാണ് ഒന്നുമില്ലാതെ ഇരുന്ന അവസ്ഥയിൽ നിന്നും ജീവിതം കെട്ടിപ്പിടിച്ച് എല്ലാതരത്തിലുള്ള അഹങ്കാരത്തോടും കൂടി തന്നെ ജനിച്ച മണ്ണിൽ ഇനി ജീവിക്കണം എല്ലാം ഒരുതരം വാശിയായി ആയിരുന്നു അമ്മയോടും അച്ഛനോടും തള്ളിപ്പറഞ്ഞ.

   

എല്ലാ ആളുകളോടും ഉള്ള ഒരു വാശി ജോഷിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു വയസ്സ് കൊണ്ട് മൂത്തവനാണ് എങ്കിലും എന്നും അനിയനേക്കാൾ പരിഗണന തനിക്ക് ലഭിച്ചിട്ടില്ല ഒരു മേൽ കൂരയുടെ കീഴിൽ അനുഭവിച്ചിട്ടുള്ള വേർതിരിവ് അല്ലെങ്കിലും ഒരു കഴിവ് പോലും ഇല്ലാത്ത ഇന്നത്തെ അവരെ നാലാം ആളുകളുടെ മുമ്പിൽ കൈയ്യടി വാങ്ങുകയും ഒന്നും തന്നെ നേടുകയും ചെയ്യാത്ത തന്നെക്കാളും എന്തുകൊണ്ടും യോഗ്യനായി വരുന്നത് അവൻ തന്നെയാണ് ചെറുപ്പം മുതലേ.

തന്നെ പഠിപ്പിലും കലകളിലും അംഗീകാരങ്ങളും പയ്യുകളും എല്ലാം വാങ്ങിക്കൊണ്ട് അമ്മയുടെയും അച്ഛന്റെയും അഭിമാനമെല്ലാം കാത്തുസൂക്ഷിച്ച തനിക്കും അവൻ അഭിമാനമായിരുന്നു അവന്റെ വിജയങ്ങൾക്ക് മുമ്പിൽ തന്നെ കാഴ്ച കിട്ടുന്നതുവരെ ഒന്നും നേടാത്തവൻ എന്നുള്ള പരിഹസനം ഉണ്ടാകുന്നത് വരെ നീ എന്റെ നേടി എന്നുള്ള ചോദിക്കുന്നവരുടെ മുമ്പിൽ എടുത്തുപറയാൻ ആയിട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവന്റെ വിജയങ്ങളോട് താരതമ്യപ്പെടുത്തിക്കൊണ്ട്.

പൂച്ചിക്കുന്നവരുടെ മുമ്പിൽ സ്വന്തം അമ്മപോലും അവനെ മാത്രം ചേർത്ത് പിടിക്കും കൂടെ തനിക്ക് ഒരു വിശേഷണവും ഉണ്ടാകും അവനു കുറെ കൂട്ടുകൂടി ത*** നടക്കാനായി അറിയാം നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട് പലപ്പോഴും ദീർഘ മാറ്റപ്പെട്ടു പോയ പോലെ അമ്മയുടെയും അച്ഛനെയും മുമ്പിൽ താനെന്നും ഒരു പരാജയമാണ് ഇതിനു മോടി കൂട്ടാൻ എന്ന പോലെയായിരുന്നു തന്നെ പ്ലസ്ടുവിന് തോൽവിഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top