വസ്ത്രങ്ങൾ നല്ല വടി പോലെ നിൽക്കും, അയൺ ബോക്സ് ഇല്ലാതെ

ഇന്ന് ഞാനിവിടെ വന്നിട്ടുള്ളത് അയാൾ ബോക്സ് ഇല്ലാതെ തന്നെ ചുളുങ്ങിയിട്ടുള്ള വസ്ത്രങ്ങളെല്ലാം നല്ലതുപോലെ ആക്കി കഴിയുന്ന നല്ല ഒരു ടിപ്പ് ആയിട്ട് തന്നെയാണ് ഇപ്പോൾ കല്ലുകൾ വച്ചിട്ടാണ് നമ്മളിവിടെ ചെയ്യാൻ പോകുന്നത് ഇതുപോലെയുള്ള ചെറിയ മെറ്റൽസ് ആണെന്ന് നമുക്ക് ആവശ്യമായിട്ടുള്ളത് അപ്പോൾ കരണ്ട് ഇല്ല എങ്കിലും നമുക്ക് ഇനി ആരും ടെൻഷൻ അടിക്കേണ്ട കാര്യമില്ല ഒട്ടും അങ്ങനെ.

   

എഴുതിത്തരത്തിലുള്ള തുണികളാണ് എങ്കിലും ഒട്ടുംതന്നെ ചുടുവില്ലാതെ തന്നെ നമുക്ക് തേച്ച് എടുക്കാൻ കഴിഞ്ഞപ്പോൾ കരണ്ട് കാശും ചെലവില്ല നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് തന്നെയാണ് നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ആദ്യത്തെ ടിപ്പായിട്ട് വരും നമ്മളെല്ലാവരും തന്നെ സ്ഥിരമായിട്ട് ഉപയോഗിക്കുന്ന പാദസരം കമ്മൽ അങ്ങനെയുള്ള ആഭരണങ്ങൾ എല്ലാം അഴുക്കുപിടിക്കാറുണ്ട്.

അപ്പോൾ വളരെ പെട്ടെന്ന് തന്നെ അഴുക്ക് എല്ലാം മാറ്റിയിട്ട് ഗോൾഡിന് നല്ലൊരു തിളക്കം കിട്ടാൻ പോകുന്ന ഒരു ടിപ്പാണ് ഞാൻ ആദ്യം പറയാൻ പോകുന്നത് അപ്പോൾ അതിനായിട്ട് കുറച്ചു മഞ്ഞൾപൊടിയാണ് ആവശ്യമായിട്ടുള്ളത് മഞ്ഞൾപ്പൊടി എടുക്കാൻ പിന്നെ നമുക്ക് വേണ്ടത് മൈൻഡ് ഉണ്ടായിരുന്ന ഒരു ഷാമ്പു ആണ് ഇവിടെ പറയുന്ന കാര്യമാണ് അതുകൊണ്ട് തന്നെ വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും അതുപോലെതന്നെ ഷെയർ ചെയ്യാനും മറക്കല്ലേ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top