അപ്പോൾ ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് വളരെയധികം ഉപയോഗം ആയിട്ടുള്ള കുറച്ച് ടിപ്പുകൾ എല്ലാം ആയിട്ട് തന്നെയാണ് പപ്പായിൽ വെച്ചിട്ടുള്ള നല്ലൊരു കിടിലൻ ടിപ്പ് ഞാൻ ഇവിടെ കാണിച്ചിട്ടുണ്ട് കൂടെ തന്നെ കുറച്ചു വളരെ ഉപയോഗമുള്ള കുറച്ച് കിച്ചൻടിപ്പ് ഞാനിവിടെ ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ വീഡിയോ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും. വീഡിയോസ് മുഴുവനായിട്ട് കാണുക ലൈക് ചെയ്യുക ഷെയർ ചെയ്യുക.
സബ്സ്ക്രൈബ് ചെയ്യുക കാണുന്ന പുതിയ കൂട്ടുകാർ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ ഇപ്പോൾ തന്നെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം എന്താണെന്ന് നമുക്ക് നോക്കാം ഒരു പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് വെളുത്തുള്ളി തൊലി കളയുക എന്നുള്ളത് എന്നാൽ ഞാൻ ഇവിടെ ഈ ഒരു ചെയ്യുന്ന രീതിയിൽ നിങ്ങൾക്ക് ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ എത്ര കിലോ വെളുത്തുള്ളി നമുക്ക് ക്ലീൻ ചെയ്യാൻ ആയിട്ട് നമുക്ക് കഴിയും ഇപ്പോൾ ഞാൻ.
ഇവിടെ കുറച്ചു വലിയ ഒരു വെളുത്തുള്ളിയാണ് ഞാനിവിടെ കാണിച്ചിട്ടുള്ളത് അത് ഞാൻ ഇവിടെ ഒന്ന് കട്ടിയായി എടുത്തിട്ട് ഇതുപോലെ ഒന്ന് ആക്കി എടുക്കുമ്പോൾ വളരെ വേഗത്തിൽ തന്നെ തൊലി എല്ലാം പൊളിച്ചടുക്കാൻ ആയിട്ട് നമുക്ക് കഴിയും ഈയൊരു രീതിയിൽ തന്നെ ചെയ്യുകയാണ് എങ്കിൽ എത്ര വെളുത്തുള്ളിയും നമുക്ക് നിമിഷം നേരം കൊണ്ട് തന്നെ ക്ലീൻ ചെയ്യാനായിട്ട് നമുക്ക് കഴിയും എൻ പറ്റുമെങ്കിൽ.
കുറച്ച് സമയം ഇത് വെയിലിൽ വച്ചിട്ട് ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ തൊലി പോകുന്നതായിട്ട് നമുക്ക് കാണാൻ കഴിയും വലിയ വെളുത്തുള്ളി ആയതുകൊണ്ട് തന്നെ വെയിലിൽ ഒന്നും വയ്ക്കേണ്ട ആവശ്യമില്ല അതിന്റെ മുകളിൽ ഉള്ള അതൊന്നും മുറിച്ചെടുത്താൽ തന്നെ നമുക്ക് വളരെ വേഗത്തിൽ തന്നെ നമുക്ക് തൊലിയിൽ നിന്നും എടുക്കാൻ ആയിട്ട് കഴിയും ഇപ്പോൾ എല്ലാവരും വീട്ടിൽ പോയിട്ട് ഒന്ന് ട്രൈ ചെയ്യാൻ മറക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.