കേരളത്തിലെ 99% ആളുകളും കരണ്ട് ബില്ല് കയ്യിൽ കിട്ടിക്കഴിഞ്ഞാൽ ആദ്യമേ തന്നെ നോക്കുന്നത് എമൗണ്ട് ആണ് എന്തിനാണ് കഴിഞ്ഞമാസത്തെ കളി ഈ മാസം കുറവാണോ എന്ന് അറിയാനാണ് ഇത് തന്നെയാണ് സുഹൃത്തേ ഞാനും നിങ്ങളും എല്ലാം ചെയ്യുന്നത് ഈ ഒരു മാസം കേരളത്തിലെ മുഴുവൻ ആളുകൾക്കും പെട്ടെന്ന് തന്നെ ബില്ലെടുത്തു പോയി എന്നിട്ട് ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ എല്ലാം ഒന്ന് ചെക്ക് ചെയ്യണം.
എന്റെ കയ്യിൽ ഇരിക്കുന്ന ഓരോ ചാർജിന്റെ പിരിവും ഞാനിവിടെ പറയാം എനർജി ചാർജ് എന്നുവച്ച് കഴിഞ്ഞാൽ ഊർജ്ജം നമ്മുടെ എനർജിയുടെ ചാർജ് 1594 രൂപ 45 വയസ്സ് ഇതാണ് എന്റെ കയ്യിലിരിക്കുന്ന കൺസ്യൂമർ ഉപയോഗിച്ച് ചാർജ് പക്ഷേ അവൾക്ക് വന്നിട്ടുള്ള ബില്ല് എന്ന് പറയുന്നത് 20072 രൂപയാണ് 1200 രൂപ കൂടുതലാണ് ഇപ്പോൾ നമ്മൾ കടയിൽ നിന്ന് അഞ്ചു കിലോ അരി വാങ്ങുന്ന ഒരു കിലോ അരിക്ക് നമ്മൾ.
50 രൂപയാണ് എന്നുണ്ടെങ്കിൽ 5 കിലോ അരി 250 രൂപ കൊടുത്താൽ പോരെ ഇതിന്റെ കൂടെ 500 രൂപയുടെ കൂടെ വേണമെന്നു പറഞ്ഞാലും എന്തിനാണ് എന്ന് നമ്മൾ ചോദിക്കും അല്ലേ നമ്മൾ എപ്പോഴെങ്കിലും ഇങ്ങനെ നമ്മൾ ചോദിച്ചിട്ടുണ്ട് ഞാനും നിങ്ങളും ഉൾപ്പെടെ എല്ലാവരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.