ഉപ്പയോട് ടീച്ചറുടെ മുമ്പിൽവെച്ച് ടീച്ചറെ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചു അമ്മയില്ലാത്ത മകൻ, അതിനെ ടീച്ചർ പറഞ്ഞ മറുപടി കേട്ടോ

ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് സാർ അവൻ നിറഞ്ഞ വന്ന മിഴി നീരുകളെല്ലാം തുടച്ചുകൊണ്ട് തന്റെ മുമ്പിലിരിക്കുന്ന യുവതിയെ നോക്കി അവൻ കുറച്ച് അധികം നാളുകളായി അവന്റെ പ്രിയപ്പെട്ട ടീച്ചറെ കുറിച്ച് പറയാനായി തുടങ്ങിയിട്ട് ഉമ്മയോട് ഇങ്ങനെ പറയുന്നത് ആദ്യം വെറുതെ കേട്ടിരിക്കും എന്നുള്ളതല്ലാതെ അതിനു വലിയ പ്രാധാന്യം നൽകിയിട്ടുണ്ടായിരുന്നില്ല ഞാൻ വേറെ നേരത്തെ നിശബ്ദതക്കു ശേഷം അവൻ വീണ്ടും.

   

പറയാനായി തുടങ്ങി ദിവസവും വീട്ടിൽ ഇല്ലാത്ത ടീച്ചറുടെ പേരാണ് എന്റെ വീടിന്റെ ഏതൊരു ഭാഗത്തും ഉയർന്നു കേൾക്കുന്നത് എന്ന് തോന്നി ടീച്ചർ എന്നു വിളിച്ചിരുന്നു അവൻ പിന്നെ ടീച്ചർ ഉമ്മി എന്തായി വിളി അപ്പോൾ തൊട്ട് എനിക്ക് ചില സംശയങ്ങളെല്ലാം തോന്നിയെങ്കിലും ഞാൻ വിട്ടുകളഞ്ഞു കുറച്ചുദിവസം മുമ്പാണ് എന്റെ മടിയിൽ കയറിയിരുന്നു ഒരു ചോദ്യം ടീച്ചറും ഉമ്മയെ എന്റെ ഉമ്മയാക്കി കൊടുക്കുമോ എന്നാണ് എൽകെജിയിൽ പഠിക്കുന്ന എന്റെ മോന്റെയും മനസ്സിൽ അങ്ങനെയൊരു ചിന്ത ഇങ്ങനെ വന്നു എന്ന് എന്റെ മനസ്സിൽ.

അതേപോലെയുള്ള ഉമ്മ എന്നുള്ള ഒരു വ്യക്തിയുടെ ഒരു അഭാവം അവന്റെ ഉള്ളിൽ ഇത്രയും വലിയ ഒരു വിടവ് ഉണ്ടാക്കിയിട്ടുണ്ട് എന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല ബിസിനസ് തിരക്കുകളിൽ പെട്ടപ്പോൾ അവനെ അധികം ശ്രദ്ധിക്കാനും സാധിച്ചിട്ടില്ല അവന്റെ ആവശ്യം കേട്ടപ്പോൾ എനിക്ക് ആദ്യം ദേഷ്യവും അതിലുപരി സങ്കടവും എല്ലാം തോന്നി ദേഷ്യം ആ കുഞ്ഞിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ചിന്ത വരാൻ ടീച്ചർ ആണല്ലോ കാരണം എന്നായിരുന്നു ടീച്ചറിനെ അവൻ ഉമ്മി എന്നു വിളിച്ചപ്പോൾ തന്നെ നിങ്ങൾ എന്തുകൊണ്ട് അവനെ തടഞ്ഞില്ല.

എന്ന് തോന്നി പിന്നെ അവന്റെ മുമ്പിൽ ഒരു ബാപ്പ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു പോയപ്പോൾ എന്നോർത്തപ്പോൾ സങ്കടവും വന്നു അതായിരുന്നു കഴിഞ്ഞദിവസം ഞാൻ ടീച്ചറിനോട് അങ്ങനെ എല്ലാം പറയാനുള്ള കാരണം അതെല്ലാം അവൻ കേൾക്കുമെന്ന് ഞാൻ അറിയുന്നുണ്ടായിരുന്നില്ല അത് അവനിൽ ഉണ്ടാക്കിയിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം അവൻ വീണ്ടും മൗനത്തിൽ പോയി അവൾ വളരെ ശ്രദ്ധയോടുകൂടി തന്നെ അവൻ പറയുന്നത് കേട്ടു മിമിക് ജീവിച്ചതാണ് ഒരിക്കൽ ഞാൻ അതിൽ പ്രാണൻ ആയ ആളെ എനിക്ക് നഷ്ടപ്പെട്ടു തിരികെ കിട്ടില്ല എന്നാണ് കരുതിയത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top