തന്നെ ആർക്കും വേണ്ട തന്റെ പൈസ മാത്രം മതി വീട്ടുകാർക്ക് എന്ന് വിചാരിച്ച് സമയത്ത് മുതലാളി തന്ന അയച്ച സമ്മാനം കണ്ട് കണ്ണ് തള്ളി ഡ്രൈവർ

യാത്രയ്ക്ക് ഇടയിലും അയാളുടെ ചെവിയിൽ മുഴങ്ങുക കേട്ടിട്ടുള്ളത് ഭാര്യയുടെ മക്കളുടെയും ആവലാതികൾ തന്നെയായിരുന്നു നിങ്ങൾ പെട്ടെന്ന് നിർത്തി പോകുന്ന കഴിഞ്ഞാൽ നമ്മൾ ഇനി എങ്ങനെയാണ് ജീവിക്കുക സാമ്പത്തികാമായി ഒട്ടും തന്നെ സുരക്ഷിതമല്ലാത്ത ഈയൊരു സമയത്ത് തന്നെ നിർത്തണോ അഞ്ചുകൊല്ലം കൂടെ അവിടെ പിടിച്ചുനിന്നു കൂടെ നിങ്ങൾക്ക് എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിന്ന് നിറയുന്നത്.

   

അവളുടെ സ്വർഗം പോലുള്ള ജീവിതം വിടുമോ എന്നുള്ള പേടിയാകുന്നു അല്ലെങ്കിൽ നല്ലതുപോലെ തന്നെ ബിസിനസ് എല്ലാം ചെയ്യുന്ന ഒരു മകനും ഡോക്ടർ ആകാൻ പ്രാക്ടീസ് ചെയ്യുന്ന ഒരു മകളും ഉള്ളപ്പോൾ അത്രയ്ക്ക് ജീവിക്കേണ്ട ആവശ്യം അതിനെല്ലാം തന്നെ മകൾ എല്ലാം ചെയ്യുന്നതിന് കണക്കുണ്ടാകും എന്റേത് അങ്ങനെയല്ലല്ലോ അങ്ങനെ ഒരു ഉത്തരമാണ് എന്റെ മുമ്പിൽ തെളിഞ്ഞു വന്നിട്ടുള്ളത് അങ്ങനെ പല തരത്തിലുള്ള അവരാതികൾ.

ഈ ഒരു രണ്ടുമൂന്നു ദിവസത്തിലേ ഇടയിൽ തന്നെ കേട്ടിട്ടുണ്ട് എങ്കിലും പ്രവാസജീവിതം എന്നും എന്നെ മരവിപ്പിച്ചു കളഞ്ഞിട്ടുണ്ടായിരുന്ന എന്റെ മനസ്സ് എല്ലാം തന്നെ അവസാനിപ്പിക്കാം എന്ന് തീരുമാനമെടുത്ത സ്ഥിതിക്ക് അതൊന്നും കേട്ട ഭാഗം പോലും തന്നെ ബാധിച്ചിട്ടുണ്ടായിരുന്നില്ല ഒറ്റ തീരുമാനത്തിന് ആയിരുന്നു പക്ഷേ അത് എന്റെ അല്ലാ എന്ന് മാത്രം അറബിയുടെ തീരുമാനമായിരുന്നു അത് ഞാൻ ഗഫൂർ ഗഫൂർക്കാ.

എല്ലാം വെറും ഒരു ഗഫൂർ ആണ് മലപ്പുറം കൊണ്ടോട്ടിക്ക് അടുത്താണ് താമസം വരുന്നത് ഭാര്യയും രണ്ടു പെൺപിള്ളാരും പറഞ്ഞില്ലേ അവർ തന്നെയാണ് കുറച്ചു നേരത്തെ വിവാഹം കഴിഞ്ഞിട്ട് ഉണ്ടായിരുന്നു നേരത്തെ എന്ന് പറഞ്ഞു കഴിഞ്ഞാൽ പിടിച്ച് അകത്തിടുമോ എന്നൊന്നും അറിയില്ല 18 വയസ്സായ എന്നൊന്നും ഓർമ്മയില്ല അവൾക്ക് എന്നാൽ എനിക്ക് 18 അപ്പോൾ അവളെ വയസ്സ് നിങ്ങൾ ഊഹിച്ചു എടുത്തോ പാസ്സ്പോർട്ടിൽ രണ്ടു മൂന്നു വ്യത്യാസമുള്ളത് കൊണ്ട് തന്നെ പെട്ടെന്ന് തന്നെ വയസ്സിൽ തന്നെ ഞാൻ ജിദ്ദയിലേക്ക് എത്തി ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top