ഇങ്ങനെ ചെയ്യു സകല ദുഖങ്ങളും തീരും, രാത്രി ഉപ്പ് കൈയ്യിൽ പിടിച്ച്

നാളെ അമവാസിയാണ് അമ്മാവാസി സ്ഥിതി ഇന്ന് ആരംഭിച്ചിരിക്കുന്ന സമയം കൂടിയാകുന്നു അമാവാസിയിൽ നെഗറ്റീവായിട്ടുള്ള ഊർജ്ജം വളരെ കൂടുതൽ തന്നെ വർദ്ധിക്കുകയും നമ്മുടെ ചുറ്റിലും വളരെ വലിയ രീതിയിൽ വർദ്ധിക്കുന്ന ഒരു സമയം കൂടിയാകുന്നു നമ്മളിലെ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം നഷ്ടപ്പെടുകയും അഥവാ വളരെയധികം കുറയുന്ന സമയം കൂടിയാണ് എന്നുള്ളതും ഒരു പ്രത്യേകത തന്നെയായി പറയാം പിതൃക്കളുടെ അനുഗ്രഹം.

   

നമ്മുടെ ജീവിതത്തിലേക്ക് വന്നു ചേരുവാനായി സഹായകരമായിട്ടുള്ള ദിവസം പ്രത്യേകതയും അമ്മാവാസിക്കും ഉണ്ട് ദേവത ആരാധനയ്ക്ക് മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ദിവസം കൂടിയിട്ടാണ് അമ്മവാസി നാളെ ചില തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്നു അതിൽ ആദ്യത്തേത് മാനസികമായ സമ്മർദ്ദം കൂടിയാകുന്നു അതുപോലെതന്നെ ഡിപ്രഷൻ ഈ കാര്യങ്ങൾ എല്ലാം തന്നെ ഉള്ളവർ വളരെ പ്രത്യേകിച്ചും നാളെ ശ്രദ്ധിക്കേണ്ട ദിവസം തന്നെയാകുന്നു കൂടാതെ മനോരോഗം ഉള്ള വ്യക്തികൾക്ക് അവരുടെ രീതിയിലുള്ള പ്രശ്നങ്ങളെല്ലാം.

ചേരുന്ന ഒരു ദിവസം കൂടിയാണ് ഇത് അതുകൊണ്ടുതന്നെ നാളെ ദേവത ആരാധനയ്ക്കായി മാറ്റി വയ്ക്കപ്പെട്ടിരിക്കുന്ന ദിവസമാണ് എന്ന് തന്നെ പറയാം നാളെ ചെയ്യേണ്ട കാര്യങ്ങളുടെ ഈ കാര്യങ്ങളെക്കുറിച്ചും കൈയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ചില തരത്തിലുള്ള സവിശേഷതകരമായിട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇന്ന് നടത്തുന്ന വിശേഷപ്പെട്ട പൂജകളിൽ ഉൾപ്പെടുത്താനായി ആഗ്രഹിക്കുന്നവർ പേരും നിങ്ങളുടെ ജന്മനക്ഷത്രവും കമന്റ്‌ ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യങ്ങൾക്ക്.

എങ്കിൽ ആവശ്യം കൂടി രേഖപ്പെടുത്താനായി ഏവരും തന്നെ പ്രത്യേകമായി തന്നെ ശ്രദ്ധിക്കേണ്ടത് ആകുന്നു ഇന്ന് നാളെയും ശ്രദ്ധിക്കേണ്ട ചില നക്ഷത്രക്കാരുണ്ട് അപകടസാധ്യതയെല്ലാം വളരെ വലിയ വർധിച്ചിരിക്കുന്ന നക്ഷത്രക്കാരാണ് എന്ന് തന്നെ പറയാം ഈ നക്ഷത്രക്കാരെ കൂടാതെ പൊതുവിൽ ഏവരും നാളെ കയ്യിൽ കരുതേണ്ടതായിട്ടുള്ള ചില സവിശേഷകരമായിട്ടുള്ള വസ്തുക്കൾ ഉണ്ട് ഈ വസ്തു കയ്യിൽ കരുതി പോവുകയാണ് എങ്കിൽ നാളെ നിങ്ങളുടെ ജീവിതത്തിൽ അപകട സാധ്യതയെല്ലാം വളരെയധികം കുറയുന്നതാണ് ഈ വസ്തുക്കളെ കുറിച്ച് വളരെ വ്യക്തമായിട്ടുള്ള വീഡിയോ ക്ഷേത്ര പുരാണത്തിന്റെ ഭാഗമായിട്ടുള്ള ക്ഷേത്ര പുരാണം 2.0 ചാനലിൽ ലഭ്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top