ഇപ്പോഴും നേരിടുന്ന ഒരു വലിയൊരു പ്രശ്നം തന്നെയാണ് തടസം എന്ന് പറയുന്നത് നമ്മൾ ഏതെങ്കിലും ഒരു കാര്യം വല്ലാതെ തന്നെ ആഗ്രഹിച്ചുകൊണ്ട് കഠിനാധ്വാനം എല്ലാം ചെയ്തു നടത്തിയെടുക്കാനായി പോകുന്ന സമയത്ത് തന്നെ ഒരുകാലത്തും ഇല്ലാത്ത രീതിയിലുള്ള ദിവസങ്ങൾ അല്ലെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ നമുക്ക് പൂർത്തീകരിക്കാൻ കഴിയാത്ത 1 നേടാൻ കഴിയാതെ വരുന്ന ഒരു അവസ്ഥ ഒരുപാട് ആറ്റുനോറ്റ് ആഗ്രഹിച്ചുകൊണ്ട്.
തന്നെ ഏതെങ്കിലും ഒരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചുകൊണ്ട് അത് നടന്നു കിട്ടണം എന്ന് എല്ലാം തന്നെ നോക്കി വെച്ച് നമ്മൾ അവസാനം ഘട്ടത്തിൽ എത്തുന്ന സമയത്ത് നമുക്ക് അത് നഷ്ടപ്പെട്ട പോകുന്ന അവസ്ഥ നമുക്ക് ഒരു കാര്യം ചെയ്താലും കാര്യവിജയം എല്ലാം ഉണ്ടാക്കാതെ ഒരു അവസ്ഥ ഒരുപാട് ആളുകൾക്ക് ഈ ഒരു പ്രശ്നം ഉള്ളതാകുന്നു ഒരുപാട് ആളുകൾ അടുത്ത ഈ കാര്യങ്ങളെല്ലാം പരിഹാരം ആയിട്ട് ആവശ്യപ്പെട്ടുകൊണ്ട് വരാറുണ്ട് സാധാരണ ഇതുപോലെ.
പ്രശ്നങ്ങളെല്ലാം വരുമ്പോൾ ആളുകൾ ചെയ്യുന്നത് ഏതെങ്കിലും ഒരു ജ്യോൽസ അടുത്ത് ഏതെങ്കിലും ഒരു പണ്ഡിതന്റെ അടുത്ത് വല്ലോം തന്നെ പരിഹാരമെല്ലാം തേടി പോകുക എന്നുള്ളതാണ് ഇപ്പോഴും ഇത് പ്രശ്നമായി നോക്കുന്ന സമയത്ത് നമുക്ക് കാണാനായി കഴിയുന്ന ഒരു പ്രധാനപ്പെട്ട ഒരു കാരണമായിട്ട് വരുന്നത് അല്ലെങ്കിൽ ഇത്തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുന്ന ഒരു കാരണം എന്ന് പറയുന്നത് ഒന്നെങ്കിൽ നാവ് ഏറു ദോഷമായിരിക്കും അല്ലെങ്കിൽ ദൃഷ്ടി ദോഷം ആയിരിക്കും കണ്ണീർ ദോഷമായിരിക്കും.
അല്ലെങ്കിൽ അയൽദോഷം എല്ലാം ആയിരിക്കും ചില സമയങ്ങളിൽ പ്രാങ്കും എരിച്ചിലും എല്ലാമാകാം അല്ലെങ്കിൽ ശത്രു ദോഷം ആകാം ഇതാണ് സാധാരണ അടിസ്ഥാനപരമായി തന്നെ പ്രശ്നങ്ങൾക്കുള്ള കാരണം എന്നും പറയുന്നത് തന്നെ നമ്മൾ നമ്മുടെ കഠിന അധ്വാനവും അതുപോലെതന്നെ നമ്മുടെ ഉറക്കം ഒഴിഞ്ഞിട്ടുള്ള പ്രവർത്തനവും നമ്മുടെ മോഹം എല്ലാം തന്നെ കൂട്ടിച്ചേർത്തുകൊണ്ട് തന്നെ നമ്മുടെ ലക്ഷ്യത്തിലേക്ക് തന്നെ പോകുന്ന സമയത്ത് കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.