എത്ര അഴുക്കുപിടിച്ച സോഫയും ബെഡും ചീത്ത മണം മാറ്റി ക്ലീൻ ആക്കാം, കടുക്‌ ഉണ്ടോ വീട്ടിൽ

ടീസ്പൂൺ കടുകു എങ്കിൽ അത് എത്രത്തോളം അഴുക്ക് പിടിച്ച കിടക്ക യാണ് എങ്കിലും അതുപോലെതന്നെ സോഫ ആണെങ്കിൽ വളരെ എളുപ്പത്തിലും നമുക്ക് ക്ലീൻ ചെയ്ത് എടുക്കാനായി കഴിയുന്നതാണ് ചെറിയ കുട്ടികളെല്ലാം വീടുകളാണ് എങ്കിൽ ഉറപ്പായിട്ടും മൂത്രത്തിന് സ്മെല്ലും അതുപോലെതന്നെ പാലിന്റെ സ്മരണവും ഉണ്ടാകും തരത്തിലുള്ള ബാഡ് സ്മെല് ആയാലും നമുക്ക് കംപ്ലീറ്റ് ആയിട്ട് തന്നെ മാറ്റിയിട്ട് നല്ലൊരു.

   

പ്രശ്നൊ കൊടുക്കാനും അതേപോലെതന്നെ നല്ല ഒരു സുഗന്ധം കിട്ടാനുമെല്ലാം ആയിട്ട് നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് കണ്ടു നോക്കാം കടുക് വെച്ചിട്ടാണ് നമ്മൾ ഇതെല്ലാം തന്നെ ചെയ്യാനായിട്ട് പോകുന്നത് കടുക് പൊടി വെച്ചിട്ട് രണ്ടു മൂന്നു ടിപ്പുകൾ എല്ലാം ഞാൻ ഇവിടെ കാണിക്കുന്നുണ്ട് അപ്പോഴെല്ലാം നിങ്ങൾ കണ്ടിട്ട് ഏതാണോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുള്ളത് എന്ന് ഒന്നു കമന്റ് ചെയ്യണേ അനുമതി നമുക്ക് വേണ്ടത്.

രണ്ട് ടീസ്പൂൺ കടുക് ആണ് നമുക്കൊന്ന് ചതച്ച് എടുക്കാം കടുക് പൊടിയായിട്ട് ഒന്നും വേണ്ട ജസ്റ്റ് ഒന്ന് ചതച്ചെടുത്താൽ മതി ആ ഒരു കടുകിന്റെ സ്മെല്ല് ഒന്ന് പുറത്തേക്ക് വരുന്നതിനായിട്ട് ഒന്ന് ചതിച്ചു നമുക്ക് എടുക്കാൻ കടുക് പൊട്ടിച്ച് റെഡിയാക്കി എടുത്തുവച്ചിട്ടുണ്ട് ഇനി നമുക്ക് രണ്ടുമൂന്ന് ടിപ്പ് ഈ ഒരു കടുക് പൊടി വച്ചുകൊണ്ട് തന്നെ നമുക്ക് കാണിക്കാൻ ഉണ്ട് അപ്പോൾ ഒരു ടീസ്പൂൺ കടുക് പൊടിയാണ് ഞാൻ എടുത്തിട്ടുള്ളത് ഇനി ഇതിനകത്തേക്ക് നമുക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാപ്പൊടി ഇട്ടു കൊടുക്കാം ഇനി നമുക്ക് ഇത് രണ്ടും നല്ലതുപോലെ തന്നെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top