ഇന്ന് നമുക്ക് പഴയ ഒരു ഷർട്ട് കൊണ്ട് ഒരു അഞ്ച് ടിപ്പാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഉപകാരമാകുന്ന വളരെയധികം ഹെൽപ്പ് ഫുൾ ആയിട്ടുള്ള ഒരു 5 ടിപ്പുകൾ ആണ് പറയാനായി പോകുന്നത് എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണാനായി ശ്രമിക്കുക എന്നിട്ട് എല്ലാവരും ഇതൊന്നു ചെയ്തു നോക്കേണ്ടതാണ് നമ്മുടെ എല്ലാവരുടെയും കൈകളിൽ ഇതുപോലെയുള്ള പഴയ ഷർട്ടുകൾ എല്ലാം തന്നെ ഉണ്ടാകും ഒട്ടും തന്നെ.
ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നരച്ചു പോയിട്ടുള്ളത് അല്ലെങ്കിൽ എന്തെങ്കിലും ചെറിയ രീതിയിലുള്ള ഹോളെല്ലാം വന്ന് നമുക്ക് പുറത്തു പോകുമ്പോൾ ഉപയോഗിക്കാറില്ല ഇപ്പോൾ അതുപോലെ ഉള്ളതെല്ലാം നമ്മൾ കത്തിച്ചു കളയുകയാണ് പതിവ് അപ്പോൾ ഇനി നമുക്ക് അതിനു വേണ്ടി കത്തിച്ചു കളയാൻ ഒന്നും നിൽക്കേണ്ട ഒരുപാട് ഉപയോഗം ആകുന്ന കാര്യങ്ങളെല്ലാം തന്നെ നമുക്ക് ചെയ്യാനായി കഴിയും അപ്പോൾ.
ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഒരു ഫുൾകൈ ഷർട്ട് തന്നെയാണ് അപ്പോൾ ആ ഷർട്ടിന്റെ താഴ്ഭാഗത്തായി മൊത്തം ഇതുപോലെ സ്ട്രൈറ്റ് ആയിട്ട് നമുക്കൊന്ന് വെട്ടിയെടുക്കാം അപ്പോൾ ചില ഷർട്ടിന്റെ അടിഭാഗം ഇതുപോലെ കറുവാ അപ്പോൾ കറവ് ആയിട്ടുണ്ടെങ്കിൽ നമുക്ക് സ്ട്രെയിറ്റ് ആയിട്ട് വെട്ടിയെടുക്കണം ഇപ്പോൾ നമ്മൾ സ്റ്റേറ്റ് കട്ട ആയതുകൊണ്ട് ഞാൻ അത് വെട്ടിയെടുക്കുന്നില്ല അപ്പോൾ ഈ ഒരു ഭാഗം നമുക്ക് ഒരു കാര്യത്തിനുവേണ്ടി ഉള്ളതാണ് അതുകൊണ്ട് ഒന്നല്ല രണ്ട് ഉപയോഗങ്ങളാണ് ഉള്ളത് അപ്പോൾ ഞാൻ ഇവിടെ കാണിച്ചു തരാം രണ്ട് ഷർട്ടിൽ ആയിട്ട് ഞാൻ ഇവിടെ കാണിച്ചു തരാം അടുത്തതായി ഞാൻ ഇവിടെ പറയാൻ പോകുന്നത് കൈയാണ് അതും സ്ട്രൈറ്റ് ആയിട്ട് തന്നെ കട്ട് ചെയ്ത് എടുക്കാം രണ്ടുകൈയും നമുക്ക് ആവശ്യമായിട്ടുണ്ട് അപ്പോൾ ഇതുപോലെ രണ്ട് കൈയും ഞാൻ വെട്ടിയെടുത്തിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/_IyHfnxVzog