ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ നമ്മൾ വിളിച്ചാൽ വിളിപ്പുറത്തുള്ള ഒരു ദേവൻ എന്റെ കൃഷ്ണ എന്ന് മനസ്സ് ഉരുകി ഒന്ന് വിളിച്ചാൽ ഓടിവന്നു കൊണ്ട് എല്ലാ സഹായികളും ചെയ്തു തരുന്ന എന്റെ സ്വന്തം ദേവനാണ് നമ്മൾ ഒരുവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാനെ പ്രാർത്ഥന ഉരുകി പ്രാർത്ഥിച്ചവർക്ക് ഒന്നും ഇന്നുവരെ നിരാശപ്പെടേണ്ടി വന്നിട്ടില്ല അതുകൊണ്ടാണ് ലോകത്ത് ഇന്ന് മൊത്തം ശ്രീകൃഷ്ണ ഭക്തർ ഉള്ളത് എന്ന് പറയുന്നത് നിങ്ങൾ ഒരു ശ്രീകൃഷ്ണ ഭക്തനാണ്.
നിങ്ങൾ ഒരു ഗുരുവായൂരപ്പൻ ഭക്തനാണ് എന്നുണ്ടെങ്കിൽ ആ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക നമുക്കറിയാം എത്രത്തോളം ശ്രീകൃഷ്ണ ഭക്തർ അല്ലെങ്കിൽ അല്ലെങ്കിൽ എത്രത്തോളം ഗുരുവായൂരപ്പ ഭക്തർ നമുക്കിടയിലുണ്ട് എന്നുള്ളത് ആ കമന്റ് ബോക്സിൽ നോക്കിയാവുന്നതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഭഗവാന്റെ ഒരു വലിയ രീതിയിലുള്ള ഒരു സംഭവമാണ് ഭഗവാന്റെ ഒരു ലീലയാണ് ഒരുപാട് കഥകൾ ഭഗവാനെ കുറിച്ച് നമുക്ക് പറയാനുണ്ട്.
ഭഗവാനെ കുറിച്ച് പറയാനായി തുടങ്ങി കഴിഞ്ഞാൽ ഇന്നും നാളെയും ഒന്നു മതിയാവുകയില്ല യുഗങ്ങൾ തന്നെ വേണ്ടിവരും എത്രത്തോളം തന്നെ കഥകളും സംഭവം വികാസങ്ങളും എല്ലാം ഭഗവാനും ആയിട്ടുണ്ട് എന്നുള്ളതാണ് അത്രത്തോളം നിന്നെ പ്രത്യക്ഷത്തിൽ വന്നുകൊണ്ട് തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ഒരു ദേവൻ ആണ് ശ്രീകൃഷ്ണ ഭഗവാൻ എന്നുപറയുന്നത് പല ആളുകളും നേരിട്ട് വന്ന് ദർശനം നൽകിയിട്ടുള്ള ഒരു ദേവനാണ്.
ശ്രീകൃഷ്ണ ഭഗവാൻ ഇത്തരത്തിലുള്ള ഒരു കഥയാണ്. ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ഒരുപാട് വർഷങ്ങൾക്കു മുമ്പ് എങ്കിലും ക്ഷേത്രത്തിന്റെ കാര്യസ്ഥൻ ആയിട്ട് അവിടുത്തെ കാര്യങ്ങളെല്ലാം നോക്കുന്ന ഒരു കാര്യസ്ഥനായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.