എന്താടി രമണി പലഹാരം പൊതിയുമായി ഇന്ന് ഒരു കൂട്ടർ വരുന്നുണ്ട് ചേച്ചി ഇതെങ്കിലും ഒന്ന് നടക്കുമോ അവൾ തലതാഴ്ത്തി നനഞ്ഞ മിഴികൾ ആരും കാണാതിരിക്കാൻ ആയി അവൾ വേഗത്തിൽ തന്നെ നടന്നു എന്റെ കാവിലെ അമ്മേ ഇത് എങ്കിലും ഒന്ന് നടക്കണേ അവൾക്ക് വിളിച്ചു ഇതേ ചെറുക്കനെ കൂട്ടരും കേട്ടോ എന്റെ മോള് ഒന്ന് ഒരുങ്ങിയിട്ടു വാ എനിക്ക് വയ്യ ഇവരുടെ മുമ്പിൽ നിന്ന് നാണം കെടാൻ എന്റെ മോള് ഇപ്പോൾ അമ്മ പറയുന്നത് കേൾക്ക് അവൾ മുറിയിൽ കയറി വാതിൽ എല്ലാം.
അടച്ചു കൊടുത്തിരുന്ന ചുരിദാറിന്റെ ഷോള് അഴിച്ചു മാറ്റി വലിയ ഒരു കറുത്ത ചരടിൽ മാറോടു ചേർത്ത് കിടക്കുന്ന ഒരു താക്കോൽ കൂട്ടത്തിലേക്ക് തന്നെ അവൾ നോക്കി മിഴികളിൽ നിന്നും നീർക്കണങ്ങൾ കവിളിലൂടെ ഒഴുകി ഇറങ്ങി അവൾ ചെന്ന് കട്ടിലിൽ കിടന്നു തന്റെ നശിച്ചു ജീവിതത്തെ അവർ ശപിച്ചു കുഞ്ഞു നാളിൽ പനിച്ചു കിടന്ന എന്നിലെ കയറിവന്ന ഒരു ചുഴലി പിന്നീട് എന്നെ ഈയൊരു ചുഴലിൽ എന്റെ സന്തോഷത്തിൽ എല്ലാം ഇല്ലാതാക്കി സമപ്രായക്കാർ എല്ലാവർക്കും.
കുളത്തിലും പോയി നീന്തുമ്പോൾ കുളത്തിലേക്ക് വന്ന് ഇറങ്ങാൻ പോലും അനുവാദമില്ലാതെ തന്നെ ഞാൻ അവയെല്ലാം തന്നെ കണ്ട് ആസ്വദിച്ചു ആദ്യം എല്ലാം എല്ലാവർക്കും എന്നോട് ഒരുതരം സഹതാപമായിരുന്നു പക്ഷേ പിന്നീട് വളരും തോറും താനൊരു പരിഹാസ പത്രമായി മാറാനായി തുടങ്ങി കുത്തു വാക്കുകളും കുറ്റപ്പെടുത്തലുകളും ഒരു രാശി ഇല്ലാത്ത ആളും അങ്ങനെ ഒരുപാട് ആളുകൾ തന്നെ അനുവാദമില്ലാതെ തന്നെ തനിക്ക് ചാർത്താനായി തിരക്കുകൂട്ടുന്നുണ്ടായിരുന്നു.
വെള്ളവും തീയും ഞാനും ശത്രുക്കളായി മാറി ചുഴലി വന്ന് പിടിക്കുമ്പോൾ എന്റെ കൈകളിലേക്ക് ഒരുപിടി താക്കോൽക്കൂട്ടം വച്ചുതരും അങ്ങനെ ഒരു മഴക്കാലത്ത് തിമിർത്തു പെയ്യുന്ന മഴയിൽ ഒന്ന് പുണരാൻ ആയി ഞാൻ വല്ലാതെ തന്നെ കൊതിച്ചു ദാഹജലത്തിനായി കരയുന്ന വേഴാമ്പലായി തന്നെ ഞാൻ മാറിയിട്ടുണ്ടായിരുന്നു യാന്ത്രികമായി തന്നെ ഞാൻ മുറ്റത്തേക്ക് ഇറങ്ങി എന്നിലേക്ക് വന്നിട്ടുള്ള മഴയിൽ ഞാൻ ആസ്വദിച്ചു പ്രണയം പൂത്തുലഞ്ഞ നിലയിൽ ഓരോ ആണുവിലേക്കും ഞാൻ മഴയേ വരവേറ്റു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.