ചോ.ര.യൊ.ലിപ്പിച്ചു കിടക്കുന്ന ഭാര്യയെ ആദ്യരാത്രിയിൽ ഭർത്താവ് കണ്ടത്; ഭർത്താവ് പിന്നീട് ചെയ്തത് കണ്ടോ!

കല്യണരാത്രി എല്ലാവരും കൂടി ഹാളിലിരുന്ന് സംസാരിക്കുമ്പോഴാണ് തന്റെ പെണ്ണിന്റെ മുഖത്ത് വെപ്രാളം വരൻ ആയിട്ടുള്ള അഷ്റഫ് തന്നെ വല്ലാതെ വിയർത്തു കുളിച്ചിട്ടുണ്ടല്ലോ പെണ്ണ് കല്യാണത്തിന്റെ ക്ഷീണം കൊണ്ടായിരിക്കും അവരത് മനസ്സിൽ ഓർത്തു അതേ സമയത്ത് തന്നെ തന്നെ നോക്കുന്നത് തന്നെ ഭർത്താവിനെ കണ്ണുകളെ അവളും കണ്ടിട്ടുണ്ടായിരുന്നു എന്തുപറ്റി അവൻ കണ്ണുകളോട് തന്നെ ചോദിച്ചു ഒന്നുമില്ല എന്ന് അർത്ഥത്തിൽ തന്നെ അവളൊന്നു പുഞ്ചിരിക്കാൻ ആയി ശ്രമിച്ചു.

   

എങ്കിലും മുഖം വേദന കൊണ്ട് ചുളിഞ്ഞു ആരോടും പറയാതെ തന്നെ പെട്ടെന്ന് അവൾ എന്നും എഴുന്നേറ്റ് റൂമിലേക്ക് നടന്നു പെണ്ണിനെ അപ്പോഴേക്കും നാണം വന്നു റൂമിലേക്ക് നടക്കുന്നതിനിടയിൽ എല്ലാവരും കൂടെ ആളിലിരുന്ന് തമാശയിൽ തന്നെ കളിയാക്കി ചിരിക്കുന്നത് അവൾ കേട്ടുവെങ്കിലും അവളുടെ മനസ്സും ശരീരവും വേദന കൊണ്ട് പുളയുകയായിരുന്നു എങ്ങനെയൊക്കെ റൂമിലേക്ക് കയറിയ അവൾ കട്ടിലിലേക്ക് വീണു കഴിഞ്ഞതോടുകൂടി തന്നെ സാരികളിലൂടെ നനവ് കാലുകളിലേക്ക്.

പടരുന്നുണ്ട് എന്നുള്ള കാര്യം അവൾ അറിഞ്ഞു രണ്ടു ദിവസം കഴിഞ്ഞിട്ടാണ് തനിക്ക് ഡേറ്റ് ആരംഭിക്കുന്നത് കല്യാണത്തിന്റെ ടെൻഷനും സ്ട്രെസ്സും കൂടിയതുകൊണ്ടാണ് എന്ന് തോന്നുന്നു ഇന്ന് തന്നെ ആരംഭിച്ചിട്ടുള്ളത് അതുപോലെ ബ്ലീഡിങ് ഉണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടാണല്ലോ ഡേറ്റ് എന്നുള്ള ഒരു ധൈര്യത്തിലാണ് ഇന്ന് അത്രയധികം മുൻകരുതൽ എടുക്കാതെ പോയത് ഇപ്പോൾ വയറുവേദന തന്നെ വേദനിക്കുന്നുണ്ട് അതിന്റെ കൂടെ പുറം വേദനയും കാലുകടയാൽ ഞെരി.

കൊണ്ട് ബെഡിൽ കിടക്കുമ്പോൾ അ സമയത്ത് അവൾ ആ കാഴ്ച കണ്ടു ആദ്യരാത്രിക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ബെഡിൽ താൻ കിടന്ന ഭാഗത്തും ബ്ലഡ് വന്നിട്ടുണ്ട് പടച്ചോനെ എന്ത് ചെയ്യും വീട്ടിലാണ് എങ്കിൽ ഉമ്മ ഉണ്ടാകുമായിരുന്നു ഈ ഒരു സമയം തന്റെ കൂടെ വളരെ അസഹനീയമായിട്ടുള്ള സമയത്ത് തന്നെ ചേർത്തുപിടിച്ചു ഉമ്മ പുറത്തും കാലിലും എല്ലാം തന്നെ പതിയെ തടവി തരും ഉമ്മയുടെ സ്നേഹത്തിലും ആ ഒരു ഞാൻ ഇല്ലാതായി പോകുന്നത് കണ്ണീരോടുകൂടി തന്നെ എന്നത് അവൾ കണ്ണീരോടുകൂടി തന്നെ ഓർത്തു ഇനി എന്ത് ചെയ്യുമെന്ന് ദൈവമേ എങ്കിൽ ഇപ്പോൾ ഇങ്ങോട്ട് കയറി വരും. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top