അമ്മായിമ്മയുടെ റൂമിൽ സംശയം തോന്നി ഒളിക്യാമറ വെച്ച മരുമകൾ കണ്ട ഞെട്ടിക്കുന്ന കാഴ്ചകൾ

അതുകൊണ്ടാണ് എന്റെ മകനെ വലത് കാല് വെച്ച് കയറിയപ്പോൾ മുതൽ തന്നെ എന്റെ മോന് സമാധാനം കൊടുത്തിട്ടില്ല ഗീതയുടെ കുത്ത് വാക്കുകൾ എല്ലാം കേട്ടിട്ടും ഒന്നും മിണ്ടിയില്ല വിവാഹം കഴിഞ്ഞു വന്ന് നാൾ മുതൽ കഴുകുന്നതാണ് അമ്മയുടെ ഈ ഒരു കുത്തി പറക്കുന്നത് എല്ലാം കുത്തി പറച്ചിൽ എല്ലാം കേട്ടില്ല എന്ന് കരുതി പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ മരണത്തിന് ഈയൊരു കുഞ്ഞാണ് കാരണം എന്ന് പറയുമ്പോൾ അവൾക്ക് അത് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എന്തിനാണ് അമ്മയെ ഒന്നുമറിയാത്ത ഈയൊരു കുഞ്ഞിനെ പറയുന്നത്.

   

അത് എന്ത് ചെയ്തിട്ടാണ് അമ്മയുടെ മകൻ എന്ന് പറയുന്നത് എന്റെ ഭർത്താവാണ് ഈ കുഞ്ഞിന്റെ അച്ഛനാണ് വിവാഹം കഴിഞ്ഞ് വന്ന നാൾ മുതൽ തന്നെ കേൾക്കാൻ തുടങ്ങിയിട്ടുള്ളതാണ് ഈ വാക്കുകൾ പരിധിയില്ലേ ചോദിക്കാനും പറയാനും ആരും വരില്ല എന്ന് അമ്മക്കറിയാം അതല്ലേ അവൾ അത് പറഞ്ഞു പൊട്ടിക്കരഞ്ഞു ഗീതാ അത് കണ്ടിട്ട് നിർത്താൻ തയ്യാറായിട്ടുണ്ടായിരുന്നില്ല ആരും ഇല്ലാത്ത അനാഥ ഒന്നുമല്ലല്ലോ.

നിന്റെ അച്ഛൻ തള്ളയെ കളഞ്ഞിട്ട് പോയിട്ടുള്ളത് അല്ലേ അവരുടെ കയ്യിലിരുപ്പ് അത്രയ്ക്കും നല്ലതല്ല എന്ന് ഇതിൽ എന്ത് തെളിവാണ് വേണ്ടത് നിർത്തുന്നുണ്ടോ നിങ്ങൾ നിങ്ങളുടെ നാവുകൊണ്ട് ഇനി എന്റെ അമ്മയെ എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാൽ ഞാൻ സഹിക്കില്ല ഞാനിവിടെ പല്ല് ഞാൻ തെറിപ്പിക്കും ഗീത ഞെട്ടിപ്പോയി അവളുടെ ആ ഭാവം മാറ്റും കണ്ടപ്പോൾ തന്നെ എന്റെ പല്ല് അടിച്ചു തെറിപ്പിക്കുന്നു നീ അത് ചെയ്യുമ്പോ മാളുവിനും മുടി കുത്തൽ ഗീത പിടിച്ചു വലിച്ചിട്ടും എന്റെ അച്ഛനും മറ്റൊരു ബന്ധം ഉണ്ടായിരുന്നു അച്ഛൻ അവരെ തേടി പോയപ്പോൾ.

വളരെ കഷ്ടപ്പെട്ട് തന്നെയാണ് എന്റെ അമ്മ എന്നെ വളർത്തിയിട്ടുള്ളത് എന്റെ അമ്മയുടെ സ്വഭാവ ദോഷം കൊണ്ടല്ല എന്റെ അച്ഛൻ ഇട്ടിട്ടു പോയിട്ടുള്ളത് അങ്ങനെ പല ഇടത്തു കയറി വരുന്ന ഭർത്താവിന് വേണ്ട എന്ന് എന്റെ അമ്മയാണ് തീരുമാനിച്ചത് നിങ്ങൾ ഒരുപാട് ശിലാവധി നോക്കണ്ട കുറിച്ച് നല്ലതുപോലെ തന്നെ ഞാൻ കേട്ടിട്ടുണ്ട് ഞാനിപ്പോൾ ഇവിടെ നിന്നും ഇറങ്ങി എന്റെ വീട്ടിലേക്ക് പോകണം അപ്പോഴാണ് നിങ്ങളുടെ കാര്യങ്ങൾ വളരെ കൃത്യമായി നടക്കുകയുള്ളൂ എന്നെ പറഞ്ഞയക്കുന്നതിന് വേണ്ടിയല്ലേ നിങ്ങളുടെ ഈ ശ്രമങ്ങളെല്ലാം തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top