അനിയന്റെ ഭാര്യ ദിവ്യ ഗർഭിണിയാണ് എന്ന ഗീത വിളിച്ച് പറഞ്ഞപ്പോൾ ഒരേസമയം ഉള്ളിൽ സന്തോഷവും ഉള്ളിൽ നൊമ്പരവും എല്ലാം ഉണ്ടായി ശരിയാണ് ഞാൻ പിന്നെ വിളിക്കാം ഒന്ന് രണ്ട് വണ്ടി അത്യാവശ്യമായി കൊടുക്കാനുണ്ട് അത് പറഞ്ഞേ കോൾ കട്ട് ചെയ്ത് വീണ്ടും വണ്ടിയുടെ അടിയിലേക്ക് കേറുമ്പോൾ മനസ്സിൽ ഒരു വിഷമം തന്നെയായിരുന്നു നീ എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷം ആകുന്നേയുള്ളൂ ഏഴ് വർഷം.
കഴിഞ്ഞിട്ടും ഞങ്ങൾക്ക് ഒരു കുഞ്ഞു കാലൽ കാണാനുള്ള ഭാഗ്യം ദൈവം തന്നിട്ടില്ല ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ കവലയിൽ നിന്ന് കുറച്ച് ലഡു വാങ്ങിയിട്ടുണ്ടായിരുന്നു കിടക്കുന്ന കാറ കണ്ടപ്പോൾ തന്നെ ജിബിയുടെ അച്ഛനും അമ്മയും എല്ലാം വന്നിട്ടുണ്ട് എന്ന് മനസ്സിലായി ഹാളിലേക്ക് കയറുമ്പോൾ സിറ്റിയിൽ അവൾക്ക് ഇരുവശത്തുമായി തന്നെ അവളുടെ അച്ഛനും അമ്മയും ഇരിക്കുന്നുണ്ട് അല്പം മാറി കസേരയിൽ അമ്മയും.
അനിയനും എല്ലാം ഇരിക്കുന്നുണ്ട് അവർക്ക് മുമ്പിൽ ഞാൻ വളരെ വലിയ ഒരു കേക്ക് മുറിച്ചു വച്ചിട്ടുണ്ട് ആ ചേട്ടാ എന്നെ കണ്ടതും ദിവ്യ കേക്കിൽ നിന്ന് ഒരു കഷ്ണം മുറിച്ചു കൊണ്ട് തന്നെ അതുമായി അരികിലേക്ക് വന്നു അവരുടെ സന്തോഷത്തിനു മുമ്പിൽ ഞാൻ വാങ്ങിയാൽ ലഡു ചെറുതായി പോകും എന്നുള്ള ചിന്ത കൊണ്ടാണ് ആരും കാണാതെ പിന്നിലേക്ക് ഞാൻ മറച്ചു പിടിച്ചിട്ടുള്ളത് ഇതുകൊണ്ടൊന്നും നിൽക്കില്ല കേട്ടോ പറയുന്നത് കേൾക്കു വാങ്ങിക്കൊണ്ട് കഴിച്ചു കൊണ്ട് തന്നെ അനിയന്റെ മുഖത്തുനിന്നും പറയുമ്പോൾ അവന്റെ അരികിലിരുന്ന് അമ്മയുടെ മുഖത്ത് വലിയ സന്തോഷം ഒന്നും ഉണ്ടായില്ല ഇരുന്നത് പ്രത്യേകമായി തന്നെ ഞാൻ ശ്രദ്ധിച്ചു ഞാൻ പോയിട്ട് ഒന്ന് കുളിച്ചിട്ട് വരാം.
അത് പറഞ്ഞു അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ണുകളെല്ലാം ഗീതയെ അന്വേഷിച്ചുവെങ്കിലും അവിടെ ഒന്നും തന്നെ കണ്ടില്ല മുറിയിൽ കയറി കൊണ്ടുവന്ന ലഡു മേശപ്പുറത്ത് വച്ചു ഡ്രസ്സ് മാറി അകത്ത് അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഗീത അടുക്കളയിൽ എന്തൊക്കെയോ ജോലിത്തിരക്കിലാണ് എന്റെ കെട്ടിയോള് ഇന്ന് തനിച്ചാണല്ലോ യുദ്ധം തിരിച്ചുകൊണ്ട് അതും പറഞ്ഞ് അവരുടെ അരികിലേക്ക് ചെല്ലുമ്പോൾ തന്നെ മറുപടി ഒരു ചിരി സമ്മാനിച്ചുകൊണ്ടു തന്നെ അവൾ വീണ്ടും ചപ്പാത്തി പരത്താനായി തുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..