പാവപ്പെട്ട വീട്ടിലെ പെൺകുട്ടിക്ക് ഭക്ഷണം കൊടുക്കാനായി ഈ പണക്കാരൻ ആയ ചെറുപ്പക്കാരൻ ചെയ്തത് കണ്ടോ? കേട്ടാൽ കണ്ണ് നിറഞ്ഞു പോകും

എന്റെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായിട്ടുള്ള ഒരു അനുഭവ കഥ വീട്ടിൽ മക്കളെ ഇളവൻ ആയിട്ടുള്ള എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പിടിക്കാൻ വളരെ മിടുക്കൻ എന്നുള്ള പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നുള്ളത് സത്യം തന്നെയായിരുന്നു ഉച്ചയ്ക്ക് ബെല്ലടിച്ചു കഴിഞ്ഞാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്തെ പൂമരം ചുവട്ടിൽ പോയിട്ടാണ് കഴിക്കാതിരിക്കുക കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാനായിട്ട്.

   

താല്പര്യമുണ്ടായിരുന്നില്ല ഒരുനാൾ ഞാൻ ബെല്ലടിച്ചപ്പോൾ ഭക്ഷണ പാത്രം എടുത്ത് പൂമരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു കഴിക്കാൻ വേണ്ടി പാത്രം തുറന്നു ഉടനെ ഒരു പെൺകുട്ടി മുന്നിൽ വന്നു എന്നെയും നോക്കി നിൽക്കുന്നു എനിക്ക് ദേഷ്യം വന്നു മുഖത്ത് നോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ എന്റെ പാത്രത്തിൽ തന്നെ ആയിരുന്നു അല്പം ദേഷ്യത്തോടുകൂടി തന്നെ ഞാൻ പോ പെണ്ണ് എന്ന് പറഞ്ഞു അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുബുന്നതും ഞാൻ കണ്ടു എനിക്ക് അല്പം പേടി തോന്നി എന്താണ് കരയുന്നത് എന്തിനാണ് കരയുന്നത് ഞാൻ ചോദിച്ചു കീറിയ തട്ടം കീറിയഭാഗം മറച്ചുപിടിച്ചുകൊണ്ട് അവൾ.

പറഞ്ഞു ഇത്തിരി ചോറ് തരുമോ കേട്ടപ്പോൾ വല്ലാത്ത ഒരു അവസ്ഥ തോന്നി എവിടെയോ ഒരു വേദന അനിയത്തി ഇല്ലാത്ത എനിക്ക് അവളിൽ ഒരു അനിയത്തി കാണാൻ വഴിയൊരുക്കുന്നുണ്ടായിരുന്നു പോയി പാത്രം എടുത്ത് വാ ഞാൻ പറഞ്ഞു കേട്ട് അവൾ ഉത്സവത്തോടുകൂടി തന്നെ ഓടിപ്പോയി ഈ ഓട്ടം കണ്ടപ്പോൾ അവളുടെ അവസ്ഥ അറിയണമെന്ന് തോന്നി എന്നെപ്പോലെ അഹങ്കാരം അലിഞ്ഞു പോയപോലെ അവൾ മടങ്ങി എത്തി കയ്യിലുള്ള വലിയ രണ്ട് ഇല അവൾ ഒരു നിലത്തുവിരിച്ചു ഞാൻ അതിലേക്ക്.

ചോറിട്ട് കൊടുത്ത താമസം ഒരു ചെറു ചിരിയോടുകൂടി അവൾ അത് മാറ്റി വാരി കഴിക്കാനായി തുടങ്ങി കൈതട്ടി ഇലകീറി വിരലുകൾ മണ്ണിൽ പതിയുന്നത് ഞാൻ കണ്ടു ടൂർ കിട്ടിയപ്പോൾ അവരുടെ കണ്ടപ്പോൾ ഒരു കുഞ്ഞു തുള്ളി എന്റെ കണ്ണിൽ നിന്നും അടർന്നു വീണു ഞാൻ പതിയെ ചോദിച്ചു രാവിലെ നീ എന്താണ് കഴിച്ചത് അവൾ പറഞ്ഞു ഇന്നലെ രാത്രി കഞ്ഞി കുടിച്ചു ഉമ്മാക്കി പണിയാണ് അപ്പോൾ ഉമ്മാന്റെ കഞ്ഞി കൂടി എനിക്ക് തന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top