ഞാൻ ഇവിടെ നിങ്ങളുടെ മുമ്പിൽ പുതിയ ഇരിക്കാണ് ഞാനിവിടെ പറയാനായി പോകുന്നത് ഇപ്പോൾ നിങ്ങൾ ഇവിടെ വീഡിയോ കാണുന്ന പല ആളുകൾക്കും തന്നെ സ്വന്തമായിട്ട് കട്ട് ചെയ്യണം അതുപോലെതന്നെ തയ്ക്കണം മറ്റുള്ള ആളുകളോട് പറയണം ഇത് ഞാൻ തന്നെയാണ് തയ്ച്ചത് എന്ന് പറയണം അപ്പോൾ അവരുടെ ആ ഒരു അഭിപ്രായങ്ങളെല്ലാം കേൾക്കാൻ ആയിട്ട് തന്നെ ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കും നിങ്ങളിൽ.
ഭൂരിഭാഗം ആളുകളും പക്ഷേ തയ്യൽ ഒട്ടും തന്നെ അറിയാത്തത് ആളുകളായിരിക്കും നിങ്ങൾക്ക് പുറത്ത് പോയി പഠിക്കാനും അതൊന്നും പറ്റാത്തത് സാഹചര്യം ആയിരിക്കും വീട്ടിൽ കുട്ടികളുടെ എങ്കിൽ നമുക്ക് ആർക്കും തന്നെ പുറത്തേക്ക് പോകാൻ പറ്റില്ല അപ്പോൾ ഞാൻ എന്നും വീട്ടിലിരിക്കുന്ന ആളുകൾക്ക് വേണ്ടി ജോലികൾക്ക് പോകുന്ന ആർക്കാണ് എങ്കിലും സ്വന്തമായിട്ട് തന്നെ വളരെയധികം എളുപ്പത്തിൽ തന്നെ.
നമുക്ക് എങ്ങനെ ഒരു ചുരിദാർ തയ്ക്കാം അതാണ് ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് ഞാൻ തന്നെ കണ്ടുപിടിച്ച ഒരു ചെറിയൊരു ഐഡിയ ആണ് വേറൊന്നും അല്ല ഒരു ചുരിദാർ കട്ട് എന്ന് പറയുമ്പോൾ നമുക്ക് ഇതുപോലത്തെ ടൈപ്പ് എല്ലാം വേണം പിന്നെ ഒരുപാട് എക്യുമെൻസ് എല്ലാം തന്നെ ഉണ്ടാകും ഒരുപാട് അളവ് എല്ലാം ഉണ്ട് ഒരുപാട് കൺഫ്യൂഷൻ ആകും ഇതൊന്നുമില്ലാതെ തന്നെ നമുക്ക് ഇതൊന്നും ഇല്ലാതെ.
ഒരു കത്രിക വേണം കത്രിക ഇല്ലാതെ നമുക്ക് കട്ട് ചെയ്യാൻ പറ്റില്ല പിന്നെ തയ്യൽ മെഷീൻ വീട്ടിലുണ്ട് എങ്കിൽ നമുക്ക് ഞാനിവിടെ പറയുന്ന പോലെ ഒന്ന് ചെയ്താൽ മതി അപ്പോൾ നമുക്ക് എങ്ങനെയാണ് എന്ന് നമുക്ക് കണ്ടു നോക്കാം ആദ്യം എങ്ങനെയാണ് മടക്കുന്നത് എന്ന് നമുക്ക് കണ്ടു നോക്കാം അപ്പോൾ ആദ്യമായിട്ടാണ് നമ്മൾ ചെയ്യുക എന്നുണ്ടെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..