കേരളത്തിലെ 111 ക്ഷേത്രങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം, ഇതാ കാണൂ!

കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള ക്ഷേത്രങ്ങളെ കുറിച്ചാണ് ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത് കേരളത്തിലെ വളരെ പ്രശസ്തമായ 111 ക്ഷേത്രങ്ങളിലാണ് ഞാനിവിടെ പറയാനായി പോകുന്നത് അപ്പോൾ ഈ വീഡിയോ കാണുന്നതിന് മഹാപുണ്യം തന്നെയാണ് വിട്ടുപോയിട്ടുണ്ട് എങ്കിൽ ബോക്സിൽ ഒന്ന് രേഖപ്പെടുത്താവുന്നതാണ് നമുക്കുള്ള അറിവുകൾ അനുസരിച്ച് 111 പ്രധാനപ്പെട്ട ക്ഷേത്രങ്ങളെ കുറിച്ച് എടുത്തിട്ടാണ് ഇവിടെ ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത്.

   

നിങ്ങളുടെ വീടിനടുത്തുള്ള ക്ഷേത്രമെല്ലാം ഉണ്ട് എങ്കിൽ ആ കമന്റ് ബോക്സിൽ അനുഭവങ്ങൾ രേഖപ്പെടുത്താം നിങ്ങളുടെ ജീവിതത്തിൽ അനുഭവങ്ങളെല്ലാം രേഖപ്പെടുത്താം 111 ക്ഷേത്രങ്ങളുടെ കാഴ്ചകളിലൂടെ നമുക്ക് പോകാം അത് കാണാനായി കഴിയുന്ന അത് വളരെ വലിയ ഒരു ഭാഗ്യം തന്നെയാണ് അപ്പോൾ അദ്ദേഹത്തിലേക്ക് നമുക്ക് കടക്കാം കേരളത്തിലെ 111 ക്ഷേത്രങ്ങൾ അങ്ങോളമിങ്ങോളമുള്ള ചെറുതും വലുതും ആയിട്ടുള്ള 111 ക്ഷേത്രങ്ങളാണ് ഇതിൽ ആദ്യത്തെ ക്ഷേത്രം എന്ന് പറയുന്നത്.

നമ്മുടെ സ്വന്തം പത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം ആണ് രണ്ടാമത്തെ ക്ഷേത്രമായിട്ട് വരുന്നത് തന്നെ വടക്കുംനാഥൻ ക്ഷേത്രമാണ് തൃശ്ശൂർ ശ്രീനാഥൻ ക്ഷേത്രം മൂന്നാമത്തെ ക്ഷേത്രം ആയിട്ട് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തന്നെയാണ് തൃശ്ശൂരിലുള്ള ഗുരുവായൂർ ക്ഷേത്രമാണ് നാലാമത്തെ ക്ഷേത്രം ആയിട്ട് വരുന്നത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ലയാണ് അടുത്തതായി വരുന്നത് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമാണ് തൃശ്ശൂർ അടുത്തത് ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധി ചോറ്റാനിക്കര ദേവി ക്ഷേത്രം എറണാകുളം അടുത്തതായിട്ട് വരുന്നത് ആറന്മുള പാർത്ഥസാധനയിൽ ക്ഷേത്രമാണ് പത്തനംതിട്ട ജില്ല ആയിട്ട് വരുന്നത് ശ്രീ മുത്തപ്പൻ ക്ഷേത്രം കണ്ണൂരിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top