കെട്ടിടത്തിന് മുകളിൽ കുടുങ്ങിയിട്ടുള്ള ഗർഭിണിയായിട്ടുള്ള പൂച്ചയെ നാലുപേർ ചേർന്ന് രക്ഷിച്ച വാർത്ത മുഖം മാധ്യമങ്ങളിൽ വളരെ വയറിൽ തന്നെ ആയിരുന്നു അന്ന് ഇവർ രക്ഷിച്ച പൂച്ച വീണ്ടും വളരെ വൈറലായി മാറുകയാണ് യുഎഇ ഭരണാധികാരികൾക്ക് ഇടയിൽ ഇരിക്കുന്ന പൂച്ചയുടെ വീഡിയോ തന്നെയാണ് ഇപ്പോൾ വളരെ വൈറലായി മാറുന്നത് പ്രസിഡന്റ് ഷേക്ക് മുഹമ്മദ് കൂടെ വൈസ് പ്രസിഡണ്ടും.
ദുബായ് ഭരണാധികാരി ആയിട്ടുള്ള ഷേക്ക് മുഹമ്മദ് നീ സംസാരിക്കുന്നതിന്റെ ഇടയിലാണ് പൂച്ചയുടെ രാജകീയമായിട്ടുള്ള ഇരിപ്പ് ശ്രദ്ധ നേടുന്നത് തന്നെ മലയാളികൾക്ക് അടക്കം 10 ലക്ഷം രൂപയോളം വീതം തന്നെ സമ്മാനം നൽകി അധികാരികൾ 21 ഓഗസ്റ്റിൽ നാലുപേർ ചേർന്നിട്ടുള്ള ആള് ഒളിഞ്ഞ കെട്ടിടത്തിൽ നിന്ന് മൂന്നാമത്തെ നിലയിൽ കൂടിങ്ങിയിട്ടുള്ള ഗർഭിണിയായിട്ടുള്ള പൂച്ചയെ 20 ആയിരുന്നു അന്ന് പൂച്ചയെ.
രക്ഷിക്കാൻ നാലു ആളുകളെയും ഒമാനി നൽകിയ ആചരിച്ചിട്ടുണ്ടായിരുന്നു ഇതിൽ രണ്ടു മലയാളികളും എല്ലാം ഉണ്ടായിരുന്നു കുഞ്ഞിനെയും ഇന്നും ഭരണാധികാരികൾ പരിപാലിക്കുന്നു രക്ഷിച്ച ഉടനെ തന്നെ ഗർഭിണിയായിട്ടുള്ള പൂച്ചയെ അദ്ദേഹം ഓഫീസർ ഏറ്റെടുത്തിട്ടുണ്ടായിരുന്നു ആർബിഐ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.