നമ്മുടെ ജീവിതത്തിൽ തുലതരത്തിലുള്ള സന്ദർഭങ്ങൾ വരാറുണ്ട് അതായത് നമ്മുടെ മനസ്സ് വല്ലാതെ തന്നെ വിഷമിക്കുന്ന നമ്മുടെ മനസ്സ് വല്ലാതെ തന്നെ സങ്കടപ്പെടുന്ന ചില തരത്തിലുള്ള മുഹൂർത്തങ്ങൾ അത് നമുക്ക് ആരും തുണയില്ല എന്ന് തോന്നിപ്പോകുന്നു നമ്മുടെ മനസ്സ് കടന്നുവല്ലാത്ത തന്നെ പിടക്കുന്ന ചില തരത്തിലുള്ള സമയങ്ങൾ അത് വലിയ ഒരു കൂട്ടത്തിന്റെ നടുവിലേക്കാണ് നമ്മൾ എത്തുന്നത് എങ്കിലും ഒറ്റപ്പെട്ടു പോകുന്ന ചില തരത്തിലുള്ള മുഹൂർത്തങ്ങൾ.
നമ്മുടെ മനസ്സിൽ നമുക്ക് ആരുമില്ല എന്ന് നമ്മൾ വിളിച്ചു പറയുന്ന വല്ലാത്ത രീതിയിൽ തന്നെ നമ്മൾ കരഞ്ഞു പോകുന്ന ചില തരത്തിലുള്ള മുഹൂർത്തങ്ങൾ അത്തരത്തിലുള്ള സന്ദർഭങ്ങളിൽ നമുക്ക് വിളിക്കാൻ ആയിട്ട് ഏറ്റവും നല്ല ദേവനാണ് ശിവ ഭഗവാൻ എന്ന് പറയുന്നത് അത്തരത്തിലുള്ള ഒരു സന്ദർഭങ്ങളിൽ നമ്മൾ മനസ്സുരുകി കൊണ്ട് മനസ്സിൽ തട്ടിയും നമ്മൾ ശിവ ഭഗവാനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ ശിവ ഭഗവനെ വിളിച്ചു കഴിഞ്ഞാൽ ഭഗവാൻ നമുക്ക് സഹായിക്കാൻ ആയിട്ട് ഇരു കൈകളും നീട്ടിക്കൊണ്ട് നമ്മുടെ അടുത്തേക്ക് ഓടിയെത്തും എന്നുള്ളതാണ് വളരെ വലിയൊരു സത്യം.
ഇത് ഒരുപാട് ആളുകൾക്ക് അനുഭവം കിട്ടിയിട്ടുള്ള ഒരു മഹാസത്യം എന്ന് പറയുന്നത് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇങ്ങനെ നിങ്ങൾ ഒറ്റപ്പെട്ടു എന്ന് തോന്നുന്നു നിങ്ങൾക്ക് സങ്കടം സഹിക്കാൻ കഴിയാതെ വരുമ്പോൾ നിങ്ങളുടെ മനസ്സ് വിഷമിക്കുന്ന സമയത്ത് നിങ്ങൾ ജപിക്കേണ്ടതായിട്ടുള്ള ഒരു ഒറ്റവരി മന്ത്രത്തെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഈ ഒരു മന്ത്രം ജപിച്ച് നിങ്ങൾ പ്രാർത്ഥിച്ചാൽ ശിവ ഭഗവാനോട്.
നിങ്ങൾ പറഞ്ഞു കഴിഞ്ഞാൽ നിങ്ങളുടെ ഈ പ്രശ്നത്തിനുള്ള പരിഹാരം തീർച്ചയായിട്ടും നിങ്ങൾക്ക് ലഭിക്കുന്നത് തന്നെയായിരിക്കും ശിവ ഭഗവാൻ എന്ന് പറയുന്നത് ലോകത്തിനു മുഴുവൻ നാഥനാണ് സകല തരത്തിലുള്ള നക്ഷത്രങ്ങളുടെയും സകല ഗ്രഹങ്ങളുടെയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.