ഡോക്ടർമാർ വരെ പേടിച്ചു കെട്ടി പിടിച്ചു കിടക്കുന്ന ഈ ഇരട്ടകളെ കണ്ടു

ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ഡോക്ടർമാർ തന്നെയാണ് ഞങ്ങളുടെ ചങ്കിടിപ്പ് നിന്ന് പോയ നിമിഷങ്ങൾ എന്നാണ് ഇതിന് ഡോക്ടർമാർ പറഞ്ഞത് ഈ ഇരട്ട കുട്ടികൾ കെട്ടിപ്പിടിച്ചുകൊണ്ടാണ് ഭൂമിയിലേക്ക് വന്നത് ഇതിന് ഒരു കാരണമുണ്ട് ഇവർ മേനോ മേനോ ട്വിസ്ൻ ഇവരെ രണ്ടുപേരെയും തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടായിരിക്കും എന്തിന് ഇവരുടെ ഫിംഗർ പ്രിന്റ് വരെ ഏതാണ്ട് ഒരേ പോലെ തന്നെ ആയിരിക്കും മുമ്പും ഇതേ പോലെ തന്നെ ഇരട്ടകൾ ഉണ്ടായിട്ടുണ്ടെങ്കിലും.

   

ഇതുപോലെ കെട്ടിപ്പിടിച്ച് ആയിരുന്നില്ല അവർ ഭൂമിയിലേക്ക് എത്തിയത് ഇതുപോലെയുള്ള ഇരട്ട കുട്ടികൾ രക്ഷപ്പെടാനായി 50 ശതമാനം സാധ്യത മാത്രമേ ഉള്ളൂ പക്ഷേ ഈ സഹോദരിമാർ കെട്ടിപ്പിടിച്ചുകൊണ്ട് കൂളായി ഇങ്ങുപോലും ചിലപ്പോൾ കഴുത്തിൽ കെട്ട് വീണ് എല്ലാം തന്നെ ഇതുപോലുള്ള കുട്ടികൾ മരണപ്പെടാറുണ്ട് കെട്ടിപ്പിടിച്ച് നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ ഡോക്ടർമാർ ആദ്യം അതാണ് വിചാരിച്ചത് പക്ഷേ അവർ പേടിച്ചതുപോലെ ഒന്നുംതന്നെ സംഭവിച്ചില്ല.

രണ്ടാളും വളരെ സുഖമായി തന്നെ ഇരിക്കുന്നു രണ്ടുപേരുടെയും തിരിച്ചറിയാൻ വളരെ പ്രയാസമാണ് എന്നും കൈകളിലെ നെയ് പോളിഷ് നോക്കിയിട്ടാണ് തിരിച്ചറിയുന്നത് എന്ന് അമ്മ പറയുന്നത് ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യാൻ മറക്കരുത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top