അമ്മയെ അച്ഛൻ മരിച്ചുപോയി വൃദ്ധസദനത്തിൽ ആക്കി മക്കൾ, എന്നാൽ അമ്മയെ അവിടുന്ന് രക്ഷിച്ചു കൊണ്ടുവന്ന ആളെ കണ്ടു മക്കൾ ഞെട്ടിപ്പോയി

എങ്ങോട്ടാണ് അമ്മ നേരത്തെ ഉടുത്തു ഒരുങ്ങി കൊണ്ട് വൈകുന്നേരത്തെ മീൻ ചന്തയിലേക്ക് പോകാനായി തയ്യാറെടുക്കുന്ന ജാനകീയ അമ്മയെ നോക്കിക്കൊണ്ടും മരുമകൾ പ്രശാന്തി അത് ചോദിച്ചു മോളെ നിനക്ക് അറിയാമല്ലോ പണ്ടുകാലത്ത് ഞാൻ രാവിലെയും നേരവും ചന്തയിൽ പോയി മീനും പച്ചക്കറികളും എല്ലാം തന്നെ വാങ്ങുമായിരുന്നു എന്ന് ഇപ്പോൾ എനിക്ക് വയ്യ ഈ രണ്ടു നേരത്തെയുള്ള ചന്തയിൽ പോക്ക് അതാണ് ഈ ഇടയായിട്ട് വൈകിട്ട് മാത്രം ചന്തയിൽ ഞാൻ പോകുന്നത്.

   

പണ്ടുകാലത്ത് രാവിലെ തന്നെ മീൻ ചന്തയിലേക്ക് പോകുമ്പോൾ നല്ല പിടക്കുന്ന മീൻ കിട്ടുമായിരുന്നു കൊല്ലം കടപ്പുറത്ത് നിന്നാണ് അവിടേക്ക് മീൻ കൊണ്ടുവരുന്നത് വൈകുന്നേരം ചന്തയിൽ കരയിൽ നിന്നും പിടിക്കുന്ന മീനാണ് കെട്ടുന്നത് നേരത്തെ ചെന്നില്ല എങ്കിൽ ചീഞ്ഞത് കിട്ടുകയുള്ളൂ പ്രശാന്തി അതിനു മറുപടി ഒന്നും പറഞ്ഞില്ല പതിവുപോലെ തന്നെ ജാനകി അമ്മ ചന്തയിൽ തന്നെ സഞ്ചിയുമായി ഏത്തി ഒരാൾ തന്നെ നോക്കി പുഞ്ചിരിക്കുന്നത് ജാനകിയമ്മ കണ്ടു.

മുഖ പരിചയം ഇല്ലാത്തതുകൊണ്ട് തന്നെ അധികം ശ്രദ്ധ കൊടുക്കാൻ പോയില്ല അങ്ങനെ പല ദിവസങ്ങളിലും അങ്ങനെ അയാൾ ജാനകിയെ നോക്കി നിൽക്കുന്നത് അവർ കണ്ടു പക്ഷേ ഒരു പ്രതികരണവും കാട്ടിയിട്ടുണ്ടായിരുന്നില്ല ഒരു ദിവസം ജാനകി അമ്മ ഒരുപാട് കൂടുതൽ സാധനങ്ങൾ എല്ലാം വാങ്ങിയിട്ടുണ്ടായിരുന്നു മീൻ കൂടാതെ കുറെ കപ്പയും മലക്കറികളും തേങ്ങയും കുറച്ച് പലചരക്ക് സാധനങ്ങളും എല്ലാം എല്ലാം കൂടി ആയപ്പോൾ ഒരു ഘട്ടം രണ്ടു സഞ്ചികളും.

നിറച്ച് സാധനങ്ങളായി എടുത്തുകൊണ്ട് നടക്കാൻ വളരെ ബുദ്ധിമുട്ടായി അഞ്ചാംമൂല ചന്തയിൽ അങ്ങനെ ചെറിയ സാധനങ്ങളൊക്കെ ചുമട്ടുകാരെ ആരെയും കിട്ടാത്ത ഒരു കാലം ജാനകി അമ്മ ഒന്നും വിഷമിക്കുന്നത് കണ്ട് അയാൾ വന്നു ചോദിച്ചു ഞാൻ സഹായിക്കട്ടെ എന്തു പറയണം എന്ന് അറിയാതെ ഞാൻ അമ്മ കണ്ട അയാൾ പറഞ്ഞു എന്റെ പേര് ശശാങ്കൻ ഇവിടെ അടുത്താണ് എന്റെ വീട് ജാനകിയെ എനിക്കറിയാം അഞ്ചാം സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ സ്കൂളിൽ തന്നെ ഉണ്ടായിരുന്നു സീനിയർ ആയിട്ട് പലപ്പോഴും ഞാൻ നോക്കി നിന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top