ആര്‍ക്കും തോന്നാത്ത നന്‍മമനസിന്റെ വീഡിയോ; സല്യൂട്ട്, കയ്യടിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്നത് ഈ ഒരു വീഡിയോ ആണ് കാലത്ത് അടുപ്പമുള്ളവരെ പോലും അകറ്റിനിർത്തുന്ന ഈയൊരു കാലഘട്ടത്തിൽ പരിചയ പോലുമില്ലാത്ത ഒരാൾക്ക് വേണ്ടി വളരെ വലിയൊരു സഹായം ചെയ്തിട്ടുള്ള ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സൈബർ ലോകത്തിന്റെ കണ്ണുനിറയ്ക്കുന്നത് തന്നെ തിരുവല്ലയിലാണ് സംഭവം ബസ് കയറാൻ ആകാതെ റോഡിന്റെ.

   

അരികിൽ നിൽക്കുന്ന കാഴ്ച ശക്തി ഇല്ലാത്ത ഒരു ഉച്ചയ്ക്ക് സഹായവുമായി ഉള്ള യുവതി എത്തുകയായിരുന്നു ആരുടെയും സഹായം ലഭിക്കാതെ ഏറെ നേരമായി കാഴ്ചയില്ലാത്ത ആ ഒരു വൃദ്ധൻ റോഡിന്റെ അരികിൽ നിൽക്കുകയായിരുന്നു ഇതു ശ്രദ്ധയിൽ വന്നിട്ടുള്ള യുവതി നിർത്തിയിട്ടുള്ള കെഎസ്ആർടിസി ബസിന് അടുത്തേക്ക് ഓടി വന്നു തുടർന്ന് കണ്ടക്ടറോട് എന്തോ പറഞ്ഞതിനുശേഷം തിരിച്ചുകൊണ്ട്.

ബസ്സിന്റെ അകത്തേക്ക് എത്തിച്ചേരും ബസ്സിൽ കയറ്റുകയായിരുന്നു കേരളക്കരയുടെ മൊത്തം അഭിനന്ദനം നേടുകയാണ് ഈ ഒരു യുവതിയുടെ പ്രവർത്തി ഇപ്പോൾ ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ഇഷ്ടപെട്ടാൽ വീഡിയോ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും പറയണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top