ഡോക്റ്റർ ഫീസായി ചോദിച്ചത് കേട്ട് മാതാപിതാക്കൾ ഞെട്ടി പോയി

എനിക്ക് ഈ കറുമ്പിയെ വേണ്ട പെണ്ണുകാണാൻ എത്തിയ ചെറുക്കൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തി കുത്തി ഇറക്കിയത് പോലെ തോന്നി അവൾക്ക് മാതാവാ നിന്റെ മകൾ കറുപ്പാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ഇപ്പോൾ കാക്ക കറുമ്പി ആണല്ലോ അവരുടെ കൂടെ എത്തിയ ഒരു വയസ്സായ ഒരു ആൾ അത് പറഞ്ഞപ്പോൾ കാതുക്കൾ കൊട്ടി അടക്കപ്പെട്ടത് പോലെ തോന്നി അവൾക്ക് പിന്നീട് അവിടെ പറഞ്ഞതൊന്നും.

   

അവൾ കേട്ടിട്ടുണ്ടായിരുന്നില്ല പുറത്തേക്ക് പെയ്യാൻ നിൽക്കുന്ന കണ്ണുനീരിനെ അടക്കിനിർത്തി അവൾ തന്നെ നോക്കി പരിഹസിച്ചു നോക്കി ചിരിക്കുന്നവരെ ഒന്നു നോക്കിയിട്ട് അവൾ അകത്തേക്ക് പോയി അവൾ അകത്തേക്ക് നടക്കുമ്പോഴും ഉമ്മത്ത് സംസാരം നിൽക്കുന്നുണ്ടായിരുന്നില്ല അവൾ നേരെ പോയത് അടുക്കളയിലേക്ക് തന്നെ ആയിരുന്നു അല്പസമയം കഴിഞ്ഞ് അവിടെ എത്തിയ അമ്മയിൽ നിന്നും അറിഞ്ഞു തന്നെ കാണാൻ എത്തിയ ചെറുക്കനും തന്റെ അനിയത്തിയെ പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട് എന്ന് അതിന് എന്താണ് അമ്മ അല്ലെങ്കിലും.

ഇത്തരം നിറമുള്ളവരൊന്നും എനിക്ക് ചെയ്തില്ല ആ ചെറുക്കൻ ചിത്രയ്ക്ക് നല്ലതുപോലെ ചേരും അവൾക്ക് ആകുമ്പോൾ അയാളെ പോലെ നിറം ഉണ്ടല്ലോ സണ്ണി സങ്കടത്തിൽ നോക്കി നിൽക്കുന്ന അമ്മയ്ക്ക് ഒരു പുഞ്ചിരി നൽകിക്കൊണ്ട് ഉള്ളിൽ ഉള്ള സങ്കടം വാക്കുകളിൽ കൂടെ പോലും പുറത്തേക്ക് അമ്മയെ അറിയിക്കാതെ കടിച്ചുപിടിച്ചുകൊണ്ടുതന്നെ അവളത് പറഞ്ഞു അവളുടെ സങ്കടം മനസ്സിലാക്കിയ പോലെ തന്നെ അമ്മ അവളെ തന്നിലേക്ക് ചേർത്തിന്നെത്തി അവളുടെ മുടികളിലൂടെ തഴുകിക്കൊണ്ടിരുന്നു അവളുടെ സങ്കടത്തെ കുറച്ചിട്ടുണ്ടായിരുന്നില്ല.

ഇനിയും അമ്മയുടെ കൂടെ നിന്നാൽ കരഞ്ഞു പോകും എന്ന് തോന്നിയത് കൊണ്ട് തന്നെ അമ്മയിൽ നിന്നും പെട്ടെന്ന് അടർന്നു മാറി അവൾ മുറിയിലേക്ക് നടന്നു മുറിയിൽ കയറി വാതിൽ കൊട്ടി അടച്ചുകൊണ്ട് നിലത്തേക്ക് ഇരുന്ന അവൾ പൊട്ടിക്കരഞ്ഞു ഇത്രയും നേരം നിർത്തിയിട്ടുള്ള അവളുടെ സങ്കടങ്ങൾ ആയിരുന്നു ആ കരച്ചിലിലൂടെ വന്നിട്ടുള്ളത് വെച്ച നാൾ മുതലേ തന്നെ കേൾക്കാൻ തുടങ്ങിയിട്ടുള്ള പേരാണ് കറുമ്പി എന്നുള്ളത് ശരിയാണ് അല്പം കറുത്തവൾ തന്നെയാണ് റൂമിലെ കണ്ണാടിക്ക് അടുത്ത് നടന്നു കൊണ്ട് തന്നെ അതിലുള്ള പ്രതിബന്ധത്തിൽ തന്നെ ഉറ്റുനോക്കി കൊണ്ട് തന്നെ അവൾ സ്വയം പുലമ്പി കൊണ്ടിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top