ഉപ്പയെ കൊന്ന അളുടെ മകളെ കണ്ടപ്പോൾ, അയാൾ ആകെ ഞെട്ടിപ്പോയി… ഈ സംഭവം നിങ്ങളെ കരയിപ്പിക്കും

ഇയാളുടെ അരികെ വിദേശയാത്രയായിരുന്നു തന്റെ ഉപ്പയെ കൊന്ന ആളെ കാണുക കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് കാർക്കിച്ചു തുപ്പുക തന്നെയായിരുന്നു അവരുടെ യാത്രയിൽ ഉള്ള ഉദ്ദേശം ഒരു നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ തന്നെ ഉപ്പയെ കൊല്ലുന്നത് ഇതിനു ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം രാത്രി വളരെ വൈകിയും ഉറങ്ങുമ്പോൾ മനുഷ്യൻ ടിവി ശബ്ദത്തിൽ വച്ച് ഓഫ് ചെയ്യാൻ പറഞ്ഞിട്ടും അയാൾ അത് കേട്ടില്ല അപ്പോൾ ഉപ്പ തന്നെ ആ ഫോര്‍ ടി വി ഓഫ് ചെയ്തു.

   

ഉടനെ ആ വ്യക്തി അടുത്തുണ്ടായിരുന്ന ഒരു കത്തിയെടുത്ത് ഉപ്പായെ വെട്ടി വൃത്തിയിലേക്ക് കൊണ്ടുപോയി എങ്കിലും മരണപ്പെട്ടു ആദ്യമായിട്ടാണ് വിമാന യാത്ര നടത്തുന്നത് ആദ്യമായിട്ട് പോകുന്നതിന്റെ പേടി അയാൾക്ക് ഉണ്ടായിരുന്നില്ല മനസ്സിൽ ഒരേയൊരു ചിന്ത മാത്രം നഷ്ടപ്പെട്ട് ജീവിച്ചു ഗൾഫിൽ പോയി ജീവിതം പച്ചപിടിച്ചു വരുന്ന ഉപ്പാനെ കൊന്ന ആ മനുഷ്യനോടുള്ള അടങ്ങാത്ത ദേഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത് തന്നെ എതിർ സീറ്റിൽ ഒരു പൂമ്പാറ്റയെ പോലെ പാറി തന്നെ.

പാറി നടക്കുന്ന നാലു വയസ്സുള്ള ഒരു പെൺകുട്ടിയും ഉയർന്ന കഴിഞ്ഞപ്പോൾ ആ കുട്ടി എല്ലാവരുടെയും അടുത്ത് ചെന്ന് സ്നേഹം കൂടുന്നുണ്ടായിരുന്നു ആ കൂട്ടത്തിൽ അയാളുടെ അടുത്ത് ആ കുട്ടി ചേട്ടൻ എവിടെ പോവുകയാണ് ആ കുട്ടിയുടെ ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല ചിന്ത മുഴുവൻ മറ്റൊന്ന് ആയിരുന്നല്ലോ എങ്കിലും അയാൾ പറഞ്ഞു ജിദ്ദയിലേക്ക് അത് എവിടെയാണ് ആ കുട്ടിയുടെ ആ ചോദ്യം അയാളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു അത് പുറത്ത് കാണിക്കാതെ അയാൾ.

പറഞ്ഞു മോളു പോ ചേട്ടൻ ഉറങ്ങട്ടെ അത് അയാൾ വെറുതെ പറഞ്ഞതാണ് അയാൾക്ക് ചിന്തിക്കാൻ ഏകാന്തത വേണമായിരുന്നു ഈ ചേട്ടന് എന്നോട് ദേഷ്യമാണ് അല്ലേ ഞാൻ പോകുന്നു മോൾ ഇവിടെ വന്ന് ആ സ്ത്രീയുടെ വിളി ചേട്ടന് മോളോട് ഒരു വിഷമം ഇല്ല മോളെ ഇവിടെ ഇരുന്നോ അടുത്തുള്ള ഒളിഞ്ഞു സീറ്റ് കാണിച്ചു അയാൾ പറഞ്ഞു എങ്കിലും അയാൾക്ക് കുട്ടികൾ വളരെ ഇഷ്ടമാണ് കുട്ടികളുമായി ഇടപെടുമ്പോൾ അയാൾ ഒരു കുട്ടിയായി മാറും ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top