അമ്മ എന്താണ് എപ്പോഴും അടുക്കളയിൽ തന്നെ നൽകുന്നത് ഇതിനുമാത്രം ജോലിയൊന്നും ഇല്ലല്ലോ ആകെ മൂന്നാളുകൾ മാത്രം അമ്മ ഒന്ന് ചിരിച്ചു നിസ്സഹായതയുടെ ചിരിയായിരുന്നു അത് അടുക്കളയിൽ ഒന്ന് കണ്ണോടിച്ചു നല്ല വളരെ ഭംഗിയായി വെച്ചിട്ടുണ്ട് പാത്രങ്ങളെല്ലാം മിനുസന്നിട്ടും ഭംഗിയോടുകൂടി ഇരിക്കുന്നുണ്ട് പുത്തൻ പോലെ ഉച്ചത്തേക്കുള്ള കറികൾ എല്ലാം തന്നെ വച്ചിട്ടുണ്ട് എന്നിട്ടും അമ്മ അടുക്കളയിൽ തന്നെയാണ്.
അമ്മ പുറത്തേക്കു തന്നെ പുതിയൊരു സിനിമ വന്നിട്ടുണ്ട് അമ്മയ്ക്ക് ഇഷ്ടമല്ലേ സിനിമ കാണുന്നത് അല്ല എന്ന് പറഞ്ഞ് അമ്മ തൈര് കടയാൻ തുടങ്ങി കല്യാണം കഴിഞ്ഞ നാൾ മുതൽ തന്നെ ശ്രദ്ധിക്കുന്നതാണ് അമ്മയുടെ ഈ ഒരു മൗനം ഞാൻ സഹായിക്കട്ടെ വേണ്ട മോളെ എന്നാണ് ഇങ്ങനെ അച്ഛൻ ഓഫീസിൽ പോയി ആദിയില്ല നമ്മൾ തനിച്ചല്ലേ ഉള്ളൂ എനിക്കാണെങ്കിൽ എങ്ങനെ മിണ്ടാതെ പറ്റില്ല അമ്മ വായോ നമുക്ക് വർത്തമാനം പറയും അമ്മ അവളുടെ ചിരിയിലേക്ക് സുന്ദരമായ സ്നേഹം നിറഞ്ഞിട്ടുള്ള കണ്ണുകളിലേക്ക് വെറുതെ നോക്കി നിന്നു.
തന്നോട് ആരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന് ഓർത്തുപോയി നമുക്ക് കുറച്ചു നേരം വർത്താനം പറയാം നല്ല വാചകമാണ് ആരോടെങ്കിലും കുറെ മിണ്ടിയിട്ട് എത്ര നാളുകളായി അവർ തൈര് കടയുന്നത് നിർത്തി സമ്മത ഭാവത്തിൽ തലയാട്ടുന്നുണ്ടായിരുന്നു അപൂർണ്ണയുടെ വിശേഷങ്ങൾ കേട്ട് അവർ അങ്ങനെ കണ്ണും മിഴിച്ചു നിന്ന് പോയി എന്റെ അച്ഛനും അമ്മയും ഇങ്ങനെ എല്ലാവരെപ്പോഴും ഒന്നിച്ചാണ്.
ഭയങ്കര റൊമാൻസ് ആണ് അമ്മയില്ലാതെ ഒരു ദിവസം പോലും അച്ഛൻ നിൽക്കില്ല അമ്മയെങ്ങാനും സ്വന്തം വീട്ടിൽ പോയി കഴിഞ്ഞാൽ പുറകെ തന്നെ ഇറങ്ങും നാണമില്ലേ അച്ഛാ എന്ന കളിയാക്കും ഞാനും ഏട്ടനും നീ വീട്ടിൽ പോയാൽ ഇവിടെയുള്ള ജോലികൾ ആരു ചെയ്യും അവിടെ ഇപ്പോൾ കാണാൻ മാത്രം എന്തിരിക്കുന്നു അനന്തേട്ടൻ പറയുന്നത് ഓർത്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.