ഒരു കഥയാണ് ഓരോ വീട്ടിലും ഇങ്ങനെ ഒരു അമ്മ അല്ലെങ്കിൽ ഒരു ഉമ്മ ഉണ്ടാകണം എന്നുള്ളതാണ് കാണുമ്പോൾ നമുക്ക് തോന്നത് എന്താണ് സെബി എന്താണ് മോളെ നിനക്ക് പറ്റിയിട്ടുള്ളത് എന്ത് തന്നെ ആയാലും നീ അമ്മയോട് പറയ് കുറച്ചുദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട് എവിടെപ്പോയി മോളെ നിന്റെ സന്തോഷവും പ്രസരിപ്പും എല്ലാം എന്താണ് എങ്കിലും നീ ഉമ്മയോട് പറയും മോളെ എന്താണ് എന്റെ കുട്ടിക്ക് പറ്റിയിട്ടുള്ളത്.
നീ എനിക്ക് മരുമകളെല്ലാം നീ എന്റെ മകൾ തന്നെയാണ് അതിന് ഒരു മാറ്റം വരുന്ന ഒരു ജീവിതം ഈ ഉമ്മയുടെ മുമ്പിൽ നീ ഇതുവരെ ജീവിച്ചിട്ടില്ല എന്താണ് നിനക്ക് പറ്റിയിട്ടുള്ളത് എന്ന് മറച്ചു വയ്ക്കാനായി ഒരുപാട് ശ്രമിച്ചിട്ടും അവളുടെ ഉള്ളിൽ കിടന്നു നീറിയിട്ടുള്ള ആ വേദന പുറത്തുകൊണ്ടുവരിക തന്നെ ചെയ്തു വലിയ ഒരു സങ്കട കടൽ ആ മരുമകൾ തന്റെ ഭർത്താവിന്റെ ഉമ്മയുടെ ഉമ്മയിൽ പറഞ്ഞു മരുമകളുടെ ഉള്ളിൽ.
കിടക്കുന്ന ഓരോ വാക്കുകളും കേട്ടുകൊണ്ട് ആ അമ്മായിയമ്മയുടെ ഇടനെഞ്ചു വേദനിച്ചു നീ ഇങ്ങനെ വേദന കടിച്ച് ജീവിക്കേണ്ടവളെല്ലാം നീ ഷാനുവിന്റെ ഭാര്യയാണ് മൂന്നു മക്കൾക്ക് ജന്മം നൽകിയിട്ടുള്ളവളാണ് ഇത് ഷാനു ഇന്ന് ഇവിടെ ഈ വീട്ടിൽ വരുമ്പോൾ നീ ഉമ്മയോട് പറഞ്ഞിട്ടുള്ള ഓരോ വാക്കുകളും അവന്റെ മുഖത്ത് നോക്കി ചോദിക്കേണ്ടതാണ് ഈ ഉമ്മയുണ്ട് നിന്റെ കൂടെ നിന്റെ ജീവിതം.
ഇങ്ങനെ വേദന തീർക്കാൻ ആയിട്ടും സമ്മതിക്കില്ല അയ്യോ ഞാൻ ഉമ്മ ഞാൻ ഇക്കയോട് എനിക്ക് പേടിയാണ് അമ്മയുണ്ട് നിന്റെ കൂടെ നീ എന്റെ പൊന്നുമോളല്ലേ ഇനിയും നിന്റെ ഉള്ളിൽ ഇട്ടു കൊണ്ട് പറയാതിരിക്കാനാണ് നോക്കുന്നതെങ്കിൽ ചിലപ്പോൾ പിന്നീട് നിനക്ക് തന്നെ ഇത് വളരെ വലിയ ബുദ്ധിമുട്ടായിട്ട് മാറും ഈ ഉമ്മ അവന്റെ ഉപ്പയും ഒക്കെ ഇത്രയും കാലം ജീവിച്ചിട്ടുള്ളത് ഞങ്ങൾ പരസ്പരം നിങ്ങളുടെ മനസ്സിൽ തുറന്നു കൊണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാനായി ഈ വീഡിയോ മുഴുവൻ കാണുക.