ഇടയില്ലാതെ തിങ്ങി നിറഞ്ഞു വളരാൻ ഈ കാന്താരി മുളക്ക് മതി

എല്ലാവർക്കും നമസ്കാരം ഏതൊരു കാലാവസ്ഥയിലും വളർത്തിയെടുക്കാൻ കഴിയുന്ന ഒന്നാണ് നമ്മുടെ കാന്താരിമുളക് എന്ന് പറയുന്നത് അപ്പോൾ ഈ ഒരു പെരുമഴയിലും നമുക്ക് ഇത്തരത്തിലുള്ള കാന്താരി മുളക് പറിച്ചെടുക്കുന്നത് കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിയുന്നതാണ് അപ്പോൾ ഈ ഒരു കാന്താരിയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ രണ്ടുമാസം കൊണ്ട് തന്നെ അത് വളരെ വലിയ കായകൾ ഉണ്ടാകും എന്ന് മാത്രമല്ല മറ്റു പലതരത്തിലുള്ള മുളക് എല്ലാം അപേക്ഷിച്ചുകൊണ്ട് തന്നെ എല്ലാം വച്ചാലും.

   

കുഴപ്പമുണ്ടാകില്ല അപ്പോൾ നമുക്ക് ഏറ്റവും നല്ലത് പോലെ തന്നെ സൂര്യപ്രകാശം നേരിട്ട് അടിക്കണമെന്നില്ല എനിക്കിപ്പോൾ തോട്ടത്തിന്റെ ഇടയിലും കണ്ടിട്ടുണ്ടല്ലോ നമുക്ക് ഇങ്ങനെ കാന്താരിയും നിറയെ നിൽക്കുന്നത് തന്നെ അതേപോലെതന്നെ നമുക്ക് മരത്തിന്റെ ഏറ്റവും കടക്കിൽ അല്ലാ എങ്കിലും മരത്തിന്റെ സൈഡിൽ നിൽക്കുന്നതുകൊണ്ട് കുഴപ്പമില്ല കൃഷി ചെയ്യാനായി കഴിയുന്ന ഒന്നുതന്നെയാണ് ഇവിടെ ഒരുപാട് കാന്താരി മുളക് ചെടി ഉണ്ട് ഈ ഒരു കാന്താരി കണ്ടോ നിങ്ങൾ ഈ ഒരു ഭാഗത്തും മരത്തിന്റെ എല്ലാം കുറച്ചു നീങ്ങിയിട്ടാണ്.

വെച്ചിട്ടുള്ളത് ആ ഒരു മരത്തിന്റെ തണലും കാര്യങ്ങൾ എല്ലാം വരുമെങ്കിലും അതിൽ ഒരുപാട് കാന്താരിമുളകുണ്ട് ഈ ഒപ്പന ഇതിൽനിന്ന് പറിച്ചെടുത്തിട്ടുള്ളതാണ് ഇനി ഇതിന്റെ വേറൊരു പ്രത്യേകത എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് മൂന്നാല് വർഷം തുടർച്ചയായി തന്നെ വിളവെടുപ്പ്.

നടത്താൻ ആയിട്ട് കഴിയും അതുപോലെതന്നെ ഇതിന് കീടബാധ്യതകളും വളരെ കുറവ് തന്നെയാണ് അപ്പോൾ നമ്മുടെ കാന്താരിമുളക് എങ്ങനെ നമുക്ക് കൃഷി ചെയ്തിട്ട് നമുക്ക് വിജയിപ്പിച്ചെടുക്കാം എന്നുള്ളതും ഇതിന് വിത്ത് പാവുന്നത് മുതൽ അതിനെ വിളവെടുപ്പ് വരെയാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അപ്പോൾ എല്ലാവർക്കുംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top