ഇനി ആരും പറയില്ല അലമാരയിൽ സ്ഥലമില്ലെന്ന് പാത്രം കഴുകാൻ ഒരു എളുപ്പമാർഗ്ഗം

എത്രത്തോളം നമ്മൾ വളരെ നീറ്റ് ആയിട്ട് ഒതുക്കി വെച്ചാലും അത് അലമാരയിൽ ഒട്ടും തന്നെ സ്ഥിരം സ്ഥലമില്ല എന്ന് പറയുന്ന ഒരുപാട് ആളുകൾ ഉണ്ട് അപ്പോൾ അതിനുള്ള ഒരു ഐഡിയ പോലെ ഐഡിയ ആയിട്ടാണ് വന്നിട്ടുള്ളത് കുറച്ച് സ്പേസുകളിൽ തന്നെ ഒരുപാട് തുണികൾ എല്ലാം നമുക്ക് വളരെ വൃത്തിയായി തന്നെ ഒതുക്കി വയ്ക്കാം അപ്പോൾ വീഡിയോ മുഴുവനായിട്ടും കാണുന്ന അപ്പോൾ നമുക്ക് കൂടുതലും മനസ്സിലാകും.

   

പുതിയൊരു വീഡിലേക്ക് ഒരിക്കൽ കൂടി എല്ലാവർക്കും സ്വാഗതം ഇന്നത്തെ ആദ്യത്തെ ടിപ്പ് എന്താണെന്ന് നമുക്ക് നോക്കാം നമുക്ക് കഴിഞ്ഞു അല്ലെങ്കിൽ കട്ടപിടിച്ചു എന്ന് വെച്ച് നമ്മൾ അത് ഉപേക്ഷിക്കാനാണ് സാധാരണ പതിവ് എന്നാൽ അങ്ങനെ ചെയ്യുന്നതിനുമുമ്പേതന്നെ ചെറിയ ഒരു ട്രിക്ക് ഉണ്ട് അപ്പോൾ അതുപോലെതന്നെ നമ്മുടെ ഫൗണ്ടേഷൻ നമുക്ക് കഴിഞ്ഞെന്ന് വച്ച് നമുക്ക് ഒഴിവാക്കും.

ഐലൈനർ അതുപോലെയുള്ള സംഭവങ്ങളെല്ലാം തന്നെ ഒഴിവാക്കുന്നതിനു മുമ്പേതന്നെ ഈ ഒരു ചെറിയൊരു ട്രിപ്പ് യൂസ് ചെയ്തിട്ടുണ്ട് എങ്കിൽ കൂടുതൽ കാലം ഇത് ഉപയോഗിക്കാനായി നമുക്ക് കഴിയുന്നതു തന്നെയാണ് അതിനായിട്ട് തന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ഒരു കാര്യമില്ല ഒരു ചെറിയ ട്രിക്ക് ആണ് നല്ലതുപോലെ ചൂടുള്ള വെള്ളം എടുക്കുക എന്നിട്ട് ഇതുപോലെ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുക്കണം എന്നിട്ട് ഇതിലേക്ക്.

നമുക്ക് എടുത്തു വച്ചിട്ടുണ്ടായിരുന്നു നെയിൽ പോഷിഫ് അതുപോലെതന്നെ ഫൗണ്ടേഷൻ കൊടുക്കുക എന്ന ചൂടാവുന്ന വരെ നമുക്കൊന്ന് വെയിറ്റ് ചെയ്യാം ചൂടാറുന്നവരെ നമുക്കൊന്ന് വെയിറ്റ് ചെയ്യേണ്ടതാണ് എന്നിട്ട് നമുക്ക് വെള്ളം ഒന്ന് തണുത്തതിനുശേഷം എടുത്തിട്ടു നമുക്ക് ഒന്ന് ഓപ്പൺ ചെയ്യുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ പറ്റും കട്ടപിടിക്കുന്നതെല്ലാം നല്ലതുപോലെ ലൂസ് ആയിട്ട് പരുവത്തിൽ ആയിട്ടുണ്ടാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.

Scroll to Top