വീട്ടിലെത്തി അച്ഛന്റെ ഷർട്ടെടുത്തു കരയുന്നു അച്ഛനുമായി മിണ്ടാത്ത മകൻ, കാര്യം അറിഞ്ഞ അമ്മ കരഞ്ഞുപോയി

ജോലി ഒന്നുമില്ലാതെ ഇരിക്കുമ്പോഴാണ് അടുത്തുള്ള സുഹൃത്ത് വന്നു പറഞ്ഞു അവനെ ഇപ്പോൾ കുറച്ചുദിവസം പണിക്ക് പോകുമായിരുന്നു വെറുതെയിരുന്നിട്ട് എന്തിനാണ് കയ്യിൽ കുറച്ച് കാശ് കിട്ടുമല്ലോ എന്ന് പറഞ്ഞപ്പോൾശരിയാണെന്ന് എനിക്ക് കാണണം കയ്യിൽ കാശില്ല എങ്കിൽ ഒരു വിലയില്ലാത്ത ഒരു കാലമാണ് ഇപ്പോൾ അതുകൊണ്ടുതന്നെ ഞാൻ വരാമെന്ന് ഞാൻ അവനോട് പറഞ്ഞു എന്തിനും ഏതിനും.

   

കാശ് വേണം കൂട്ടുകാരുടെ ഒപ്പം പുറത്തോക്കി പോകുവാനും നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കുവാനും കയ്യിൽ കാശ് വേണം ആകെയുള്ള വീട്ടിലേക്കുള്ള ചെലവ് കൊടുക്കുന്നത് അപ്പനാണ് ഞാൻ കാണാൻ തുടങ്ങിയതാണ് ഇന്നലെ തന്നെ അച്ഛൻ എല്ലാ പണിക്കും പോകുന്നുണ്ട് ഞരമ്പ് കളിക്കാനും വിറക് കീറാനും തോട്ടം പണിക്കും അങ്ങനെ കൈക്കോട്ടു കൊണ്ടുള്ള അല്ല പണിക്കും അച്ഛൻ എന്നും രാവിലെ തന്നെ ഇറങ്ങി പോയിട്ടുണ്ടാകും.

ഒരിക്കൽപോലും ക്ഷീണം കൊണ്ടും വയ്യാത്തതുകൊണ്ടും വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല ഇനി ഒരു മുണ്ട് മാത്രം എടുത്തുകൊണ്ട് വെയിലുകൊണ്ട് ഉരുക്കുപോലും ശരീരത്തിൽ ഒരു തോർത്തുമുണ്ട് കൂടെ കാണും അച്ഛന്റെ ആ കൈക്കോട്ടും ചെറുപ്പം തൊട്ട് അച്ഛൻ നിന്നും എനിക്ക് ഒരു അകൽച്ച ഉണ്ടായിരുന്നു മിണ്ടാൻ ഒന്നും ഞാൻ പോകാറില്ല അച്ഛനും അങ്ങനെ തന്നെയാണ് കാരണം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ.

ആയിരുന്നു ആദ്യമായി ഞാൻ സൈക്കിളിന് വേണ്ടി വാശിപിടിച്ച് ഒരാഴ്ചയോളം ഞാൻ വീട്ടിൽ പ്രശ്നമുണ്ടാക്കി ഒരു ദിവസം അച്ഛന്റെ കൂടെ ചോറ് കഴിക്കുമ്പോൾ ചോറ് പാത്രം ഞാൻ തട്ടിക്കളഞ്ഞു എഴുന്നേറ്റ് അമ്മ എന്നെ ഒരുപാട് തല്ലി അതിനുശേഷം അച്ഛനോട് ഒരു നീണ്ട ഒരു മൗനം തന്നെയായിരുന്നു എന്നിട്ടും ഒരിക്കൽ പോലും വാശി ജയിച്ചിട്ടില്ല മുതൽ ഒരിക്കലും സംസാരിക്കുകയും ഒപ്പം ഇരിക്കുകയും ഒന്നും ചെയ്യാറില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top