നിങ്ങൾ ആദ്യമായിട്ടാണ് എന്റെ ഈ ചാനലിൽ കാണുന്നത് എങ്കിൽ ദയവായി ഒന്ന് സബ്സ്ക്രൈബ് ചെയ്യുക തൊട്ടടുത്തുള്ള ബെൽ ബട്ടനും കൂടി ഒന്ന് പ്രസ് ചെയ്യാൻ മറക്കല്ലേ ഇപ്പോൾ ഞാൻ ഇടുന്ന വീഡിയോസിന്റെ നോട്ടിഫിക്കേഷൻ ഉടനെ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതു തന്നെയാണ് അപ്പോൾ നമുക്ക് ഇന്നത്തെ വീഡിയോയിലേക്ക് നമുക്ക് കടക്കാം അപ്പോൾ ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് നമ്മുടെ വീട്ടിലുള്ള.
ഒരു പ്രശ്നമാണ് ഇവിടെ ഈ ഒരു ഏലി ശല്യം എന്ന് പറയുന്നത് അതിനെ തുരത്തി ഓടിക്കാൻ ആയിട്ടുള്ള ഒരു നല്ല ഒരു വീഡിയോ ആയിട്ട് തന്നെയാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് അപ്പോൾ ഒരുപാട് ആളുകൾക്ക് റിസൾട്ട് കിട്ടിയിട്ടുള്ള ഒരു വീഡിയോ തന്നെയാണ് അപ്പോൾ തീർച്ചയായിട്ടും നിങ്ങൾ ഇത് എടുത്തു നോക്കുക ഞാൻ ഇവിടെ പറയുന്ന രീതിയിൽ തന്നെ ചെയ്തു നോക്കണം നമ്മൾ എലിയെ കൊല്ലുകയല്ല ചെയ്യുന്നത്.
നമ്മൾ അതിനെ തുറിച്ച് ഓടിക്കുകയാണ് ചെയ്യുന്നത് അപ്പോൾ അങ്ങനെയുള്ള ഒരു ഡിപ്പാണിത് ഇപ്പോൾ തീർച്ചയായിട്ടും വീഡിയോ മുഴുവനായിട്ട് ഒന്ന് കാണുക അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഞാനിവിടെ ഒരു തക്കാളി എടുത്തിട്ടുണ്ട് അപ്പോൾ നമുക്ക് ഇതൊന്ന് മുറിച്ചു നമുക്ക് കൊടുക്കണം ഇതിന് പകുതി മതിയാകും നമുക്ക് നമുക്കതൊന്നും മുറിച്ചെടുത്തു നോക്കാം ഒരു രീതിയിൽ ആക്കിയെടുക്കാൻ.
മുകളിൽ കുറച്ചു മുളകുപൊടി ഇട്ടു നമുക്ക് കൊടുക്കാം നല്ല എരിവുള്ള മുളകുപൊടിയാണ് ഇവിടെ ഇടുന്നത് നല്ലതുപോലെ എരിവുള്ള മുളകും തന്നെ നമുക്ക് ഇട്ടുകൊടുക്കാം എന്നിട്ട് നല്ലതുപോലെ തന്നെ ചുറ്റിലും ആക്കി കൊടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.