പണക്കാരന്റെ മകൾ ഞെട്ടി പോയി, വർഷങ്ങൾക്ക് ശേഷം പാവപെട്ട വീട്ടിലെ ആ പെൺകുട്ടിയുടെ നില കണ്ടു

ഭൂമിയുടെ കൈവശ അവകാശ സർട്ടിഫിക്കറ്റ് ഒരു അപേക്ഷയാണ് ഞാൻ വില്ലേജ് ഓഫീസിൽ പോയിട്ടുള്ളത് വില്ലേജ് ഓഫീസറുടെ മുഖത്തു നോക്കിയാലും ഞാൻ അത്ഭുതപ്പെട്ടു നിന്ന് പോയി ആമിനയിലെ അത് എന്റെ കൂടെ എട്ടിലും ഒമ്പതിലും പഠിച്ചിട്ടുള്ളത് തന്നെ പ്രിയപ്പെട്ട ആമി സ്കൂൾ ഗ്രൗണ്ടിന് അരികിലുള്ള വലിയ ഒരു ആത്മൽ മരത്തിന്റെ ചുവട്ടിൽ അതുകൊണ്ട് ആ കരയുന്ന മങ്ങിയ യൂണിഫോമിട്ടുകൊണ്ട്.

   

കറുത്ത മെലിഞ്ഞ ഒരു പെൺകുട്ടിയുടെ മുഖം മനസ്സിലൂടെ കടന്നുപോയി മോഷ്ടിക്കാരെ മോഷണകുറ്റം ചേർത്ത് പെട്ട എട്ടാം ക്ലാസിൽ ആദ്യത്തെ ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ ആയിരുന്നു ആദ്യമായി ഞാൻ അവളെ കണ്ടിട്ടുണ്ടായിരുന്നത് ബാക്ക് ബെഞ്ചിൽ തന്നെയും അവളും ഫാത്തിമയും പിന്നെ പിന്നെ അവളോട് വളരെ കൂട്ടായി മാറി ആമിന പാലക്കാട് ആയിരുന്നു അവൾക്ക് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇവിടെ ഏതൊരു കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് വന്നിട്ടുള്ളതാണ് ധനിയും ഫാത്തിമയും അല്ലാതെ മറ്റ് പെൺകുട്ടികൾ ഒന്നും തന്നെ അവനോട് കൂട്ടുകൂടുന്നത് ഞാൻ കണ്ടിട്ടില്ല ഒരിക്കൽ ഞാൻ അവളോട് അത് വെറുതെ ചോദിച്ചു ഞാൻ കറുത്തത്തിട്ട് അല്ലേ അത് ആവും പറഞ്ഞതും അവളുടെ കണ്ണുകളിൽ നിറഞ്ഞിട്ടുണ്ടായിരുന്നു മറ്റുള്ള ആളുകൾ അവരെ അവഗണിക്കുകയാണ് എന്ന് എനിക്ക് താമസിയാതെ തന്നെ മനസ്സിലായി എങ്കിലും അവളെന്റെ ഒറ്റ കൂട്ടുകാരിയായി മാറിയിട്ടുണ്ടായിരുന്നു ഉള്ളിന്റെ ഉള്ളിൽ പേര് അറിയാതെ ഒരു ഇഷ്ടവും.

പഠനത്തിൽ വളരെ മിടുക്കിയായിരുന്നു അവൾ ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നതും അവൾ തന്നെയായിരുന്നു അതിന്റെ കുശുമ്പും ദേഷ്യവും മുൻ ബെഞ്ചിൽ ഉണ്ടായിരുന്ന ക്ലാസിലെ പഠിപ്പിസ്റ്റ് ആയിട്ടുള്ള ആയിഷയ്ക്ക് ഉണ്ടായിരുന്നു ആ നാട്ടിലെ പൗര പ്രമുഖരും പ്രസിഡന്റുമായിട്ടുള്ള മൂസാഹാരിയുടെ ഏക മകൾ അതിന്റെ ഒരു അഹങ്കാരവും ഒമ്പതാം ക്ലാസിലെ വാർഷിക പരീക്ഷയ്ക്ക് ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും അവൾക്ക് ഫുൾ മാർക്ക് കിട്ടിയപ്പോൾ ആയുഷയ്ക്ക് അവനോടുള്ള വൈരാഗ്യം വളരെ വർദ്ധിച്ചു അടുത്ത ദിവസം ഇന്റർ സമയം കഴിഞ്ഞ് ക്ലാസ് തുടങ്ങിയപ്പോഴാണ് ആയിഷ അവളുടെ കഴുത്തിൽ അണിഞ്ഞിട്ടുള്ള ചെയിൻ കാണാനില്ല എന്ന് ടീച്ചറോട് പരാതി പറയുന്നത് അവൾ ബാക്കിൽ വച്ചിട്ടുണ്ടായിരുന്നു അത്ര ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top