ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത് എങ്ങനെ ക്ലീൻ ആക്കാം നമ്മുടെ ഗ്യാസ് നമുക്ക് എങ്ങനെ ലഭിക്കുന്നു എന്നുള്ളത് കാണിച്ചു അതുപോലെ തന്നെയാണ് നമ്മുടെ ബർണർ എല്ലാം ക്ലീൻ ആക്കണം മാത്രമാണ് നമുക്ക് അതുപോലെ തന്നെ ഗ്യാസ് ലഭിക്കാനായി കഴിയുകയുള്ളൂ അപ്പോൾ ബർണർ ക്ലീനാക്കിയിട്ടില്ല എങ്കിൽ നമുക്ക് ഗ്യാസ് ആവുകയും ചെയ്യും നമുക്ക് എത്രത്തോളം നഷ്ടം വരികയും ഇതുപോലെ കണ്ടില്ലേ ഓയിലും.
ഭക്ഷണത്തിന്റെ വേസ്റ്റും എല്ലാം ചെറിയ അംശങ്ങൾ എല്ലാം വന്നിട്ട് എല്ലാം നല്ലതുപോലെ അടഞ്ഞു പോയിട്ടുണ്ട് അപ്പോൾ ഗ്യാസ് നമ്മൾ കത്തിക്കുമ്പോൾ കത്തുകയുമില്ല എന്നാൽ ഗ്യാസ് പോവുകയും ചെയ്യും അപ്പോൾ ഈ ഒരു ബർണറിൽ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ക്ലീനാക്കി നമുക്ക് എടുക്കാം അപ്പോൾ അതെങ്ങനെയാണ് നമുക്ക് നോക്കാം അതുപോലെ തന്നെ ഈ ഒരു ചായ അതുപോലെതന്നെ നമ്മുടെ ചൂടാക്കുന്ന.
വെള്ളം അതെല്ലാം തന്നെ തിളച്ചു പോകുമ്പോൾ ഈയൊരു ഹോളിൽ പോകാനുള്ള സാധ്യത കൂടുതലാണ് അങ്ങനെയാണ് ഇത് കേടായി പോകുന്നത് ഇപ്പോൾ ഇതെല്ലാം എങ്ങനെ ക്ലീൻ ആക്കാം എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളോട് പറയാൻ പോകുന്നത് അപ്പോൾ വർക്കും നല്ലപോലെ പ്രയോജനമുള്ള ഒരു കാര്യമാണ് അപ്പോൾ എല്ലാവരും ഇതേപോലെ ഒന്ന് ക്ലീൻ ആക്കി നോക്കണം ഇപ്പോൾ നമുക്ക് വീഡിയോയിലേക്ക് കടക്കാം ഇപ്പോൾ ഇവിടെ ഈ ഒരു ബർണർ എടുത്താൽ ഈ ഒരു ഭാഗം മാത്രം ഓയിൽ എല്ലാം വീണു ഇതിന്റെ ഹോള് നല്ലത് പോലെ പോയിട്ടുണ്ട് അപ്പോൾ അത് പൂർണ്ണമായിട്ടും ഒരു വർഷം കത്തിച്ചാലും കത്തില്ല അപ്പോൾ ഗ്യാസും നമുക്ക് നഷ്ടപ്പെട്ടു പോകുന്നതാണ് ഇപ്പോൾ ഒരു ഭാഗം മാത്രമാണ് കത്തുന്നത് ഞാനിപ്പോൾ ഇവിടെ ഒന്ന് കാണിച്ചു തരാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.