നേഴ്സ് ജോലി ചെയ്യുന്ന ഭാര്യയെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല, അവിടെ പോയി നോക്കിയ ഭർത്താവ് കാഴ്ച കണ്ട് ഞെട്ടിപ്പോയി

തമിഴ്നാട്ടിൽ സുരേഷ് സെൽവി ഇന്നു പേരുള്ള ഭാര്യയും ഭർത്താവും ഉണ്ടായിരുന്നതാണ് ഈ ഒരു സുരേഷിന്റെ കാറ്ററിംഗ് ജോലിയായിരുന്നു ഉണ്ടായിരുന്നത് ഈ ഒരു സെൽവി എന്ന് പറയുന്ന ഭാര്യ അവിടെ ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു ഈ സെൽവിക്ക് 43 വയസ്സാണ് ഉള്ളത് ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും തരക്കേടില്ലാത്ത ജീവിതം തന്നെയായിരുന്നു ഇവരുടേതെങ്കിലും എപ്പോഴും ഭാര്യയും.

   

ഭർത്താവും തമ്മിൽ വഴക്ക് തന്നെ ആയിരുന്നു അങ്ങനെ ഇവർ പിരിഞ്ഞിട്ട് താമസിക്കാൻ ആയി തീരുമാനിച്ചു അങ്ങനെ ഇവർ ഒരുപാട് ആലോചനങ്ങൾക്ക് ശേഷം ഈ ഒരു സുരേഷ് സെൽവിയോട് പറയുകയാണ് ഞാനിവിടെ ഈ വീട്ടിൽ തന്നെ നിൽക്കും അതുപോലെതന്നെ എന്റെ മക്കളും എന്റെ കൂടെ തന്നെ നിൽക്കും നീ വേണമെങ്കിൽ ഇവിടെ നിന്നും മാറി താമസിച്ചോളൂ അങ്ങനെ അതിന്റെ പേരിലും വാക്ക് തർക്കങ്ങൾ എല്ലാം ഉണ്ടാകുന്നുണ്ട് അങ്ങനെ ഈ സെൽവി ആണ്ടിപ്പെട്ടി എന്നുള്ള സ്ഥലത്തേക്ക് താമസം മാറുക തന്നെയാണ് അതായത് ജോലി.

ചെയ്യുന്ന ഹോസ്പിറ്റലിലെ ജോലി മതിയാക്കിക്കൊണ്ട് ആണ്ടിപ്പെട്ടി എന്നുള്ള സ്ഥലത്ത് ജോലി അന്വേഷിക്കുകയാണ് അതുപോലെതന്നെ അവരുടെ ജോലി ലഭിച്ചു അതുപോലെതന്നെ ആ ഒരു സ്ഥലത്ത് തന്നെ അവർ ഹോസ്പിറ്റലിൽ അടുത്തായി വീട് വാടകയ്ക്ക് എടുത്തു കൊണ്ട് താമസിക്കാൻ തുടങ്ങി അങ്ങനെ ഇവർ മാറി താമസിക്കുമെങ്കിലും ഈ ഒരു സെൽവിയും സുരേഷും തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നു അങ്ങനെ സുരേഷ് സെൽവി ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട് മാത്രമല്ല കുട്ടികളെ കൊണ്ട് സംസാരിപ്പിക്കാറുണ്ട് ഈ സുരേഷ് അങ്ങനെ.

2021 നവംബർ 24 തീയതി സാധാരണ സുരേഷ് ഈ സെൽവിയെ ഫോൺ വിളിക്കുകയാണ് എന്നാൽ സെൽഫി ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല എന്താണ് എടുക്കാത്തത് ഇന്ന് കണ്ട് അവൻ പേടിച്ചുപോയി കാരണം ഇവർ പിരിഞ്ഞു താമസിക്കുകയാണ് എങ്കിലും സാധാരണ വിളിച്ചാൽ സംസാരിക്കാനുള്ളതാണല്ലോ മാത്രമല്ല ഈ ഒരു സെൽവിക്ക് രാവിലെ ഷിഫ്റ്റ് ജോലി ഇല്ല എന്ന് ഇവന് അറിയാം പിന്നെ എന്തുകൊണ്ടാണ് ഫോൺ എടുക്കാത്തത് അവൻ നിരന്തരമായി തന്നെ ഫോൺ വിളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top