കാമുകനൊപ്പം പോകാൻ ഭർത്താവിനോട് സമ്മതം ചോദിച്ചു ഭാര്യ, ഭാര്യ കാമുകനെ കാണിച്ചു കൊടുത്തപ്പോൾ ഭർത്താവ് ഞെട്ടിപോയി

ചേട്ടാ ഞാൻ ഒരാളായിട്ട് സ്നേഹത്തിലാണ് ഞങ്ങൾ ഒളിച്ചോടി കല്യാണം കഴിച്ചോട്ടെ പ്രഭാത ഭക്ഷണം കഴിക്കുന്നതിന് ഇടയ്ക്ക് സ്വന്തം ഭാര്യയിൽ നിന്നും വന്നിട്ടുള്ള ചോദ്യം ശശാക്കന്റെ തൊണ്ടയിൽ കുടുങ്ങി നീ എന്താണ് പറയുന്നത് മുഖത്തെ ഞെട്ടൽ മറച്ചിട്ട് ഒരു വില ഒരു പുഞ്ചിരിയോട് കൂടി തന്നെ അവളെ നോക്കി അവൻ പുട്ടും കടലയും കൂട്ടി കഴിക്കുന്ന അവൾ ആ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവന്റെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടുകൂടി.

   

ജീവിക്കട്ടെ എന്ന് അവളുടെ ചോദ്യം കേട്ട് കട്ട ചായ ഊതി കുടിക്കാൻ നിന്ന അവന്റെ വായയെക്കാൾ പൊള്ളിയത് അവന്റെ മനസ്സ് തന്നെ ആയിരുന്നു അഞ്ചാറു വർഷം പ്രണയിച്ചുകൊണ്ട് അവളുടെ വീട്ടുകാരോട് യുദ്ധം ചെയ്തു നേടിയെടുത്ത പെണ്ണ് അഞ്ചുവർഷം ഒരേ പ്ലേറ്റിൽ നിന്ന് പരസ്പരം ഭക്ഷണം വാരി കൊടുത്തു ഒരേ പായയിൽ കിടന്നു ഉറങ്ങിയിട്ടുണ്ടായിരുന്ന വെറും എല്ലാ സുഖദുഃഖങ്ങളും എല്ലാം പങ്കുവെച്ചിരുന്നുവെങ്കിൽ ഒരു കുഞ്ഞ് ഇല്ലാത്ത ഒരു ദുഃഖം അവളെ ആരോടും പറയുന്നുണ്ടായിരുന്നില്ല നീറി നീറി പോകുന്ന തലയിണയോടു അല്ലാതെ അതിൽ തനിക്ക് വല്ലാത്തൊരു സങ്കടം ഉണ്ടായിരുന്നു പക്ഷേ ഇത്രയും പെട്ടെന്ന്.

തന്നെ അവൾക്ക് എങ്ങനെ ഉണ്ടായത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല അതും ഒരു കൂസലും ഇല്ലാതെ ഉറച്ച ഒരു ചോദ്യവുമായി അവൾ ഒന്നും ആലോചിക്കാതെ പുട്ടും കടലയും വെട്ടി വിഴുങ്ങുണ്ട് ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും കടലക്കറിയുടെ പ്ലേറ്റ് മാറ്റി ചെറു പഴത്തിൽ കഴിച്ചു തുടങ്ങി അവൾ ഭക്ഷണത്തിന്റെ മടുപ്പ് പോലെ തന്നെ ദാമ്പത്യത്തിലും മടുപ്പ് വരുമോ എന്നുള്ള സംശയത്തിൽ ആയി അവൻ എല്ലാവർക്കും ഇത്തിരി കഴിഞ്ഞാൽ പരസ്പരം മടുപ്പ് ആണ് അല്ലോ.

അതുകൊണ്ടുതന്നെയാണല്ലോ ഭാര്യയെ വിട്ടു ഭർത്താവും ഭർത്താവിന് വിട്ട് ഭാര്യയും മക്കളെ വിട്ടു മാതാപിതാക്കളും മാതാപിതാക്കളെ വിട്ടു കുളുമെല്ലാം ഒളിച്ചോടുന്നത് ആ ഒരു കാര്യത്തിൽ തന്നെ അവൾ മാന്യയാണ് ഒന്നും തന്നെ ഒളിച്ചു വയ്ക്കാതെ തന്നെ നേരിട്ട് തന്നോട് പറഞ്ഞിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

0

Scroll to Top