നിങ്ങൾ കണ്ടോ? കരടിയും പയ്യനും വൈറൽ റൂമിൽ കയറിയ കരടി ചെയ്തത്

നമ്മുടെ ജീവിതത്തിൽ ക്ഷണിക്കാതെ വരുന്നതികൾ ഉണ്ടാകും അല്ലേ അങ്ങനെ വരുന്ന ഐറ്റംസ് എല്ലാം തന്നെ നമ്മൾ പ്രതീക്ഷിക്കാത്ത പണികളെല്ലാം തന്നിട്ട് പോകാറുണ്ട് അങ്ങനെയാണെങ്കിലും ചില സമയം അങ്ങനെ വിളിക്കാൻ വരുന്ന അതിഥികൾ ഇപ്പോഴും ഒരു കൗതുകം തന്നെയാകുന്നതാണ് അത്തരത്തിലുള്ള ഒരു കൗതുകമുള്ള ഒരു സംഭവമാണ് ഞാനിവിടെ പറയാൻ പോകുന്നത് ഒരു വീട്ടിലേക്ക് അതിക്രമിച്ച.

   

കയറുന്ന ഒരു കരടിയും വാതിൽ തുറന്നു കൊണ്ട് കയറുന്നത് മുതൽ വീട്ടിൽ താമസിച്ചിരുന്ന ക്യാമറയിൽ എല്ലാം പതിഞ്ഞു പോകുന്നുണ്ട് വാതിൽ തുറന്ന് യാതൊരു കൂസലും ഇല്ലാതെ തന്നെ അകത്തേക്ക് കയറി പോകുന്നു കാണാനായി കഴിയുന്ന കരടി മുറിയിലേക്ക് പോകുന്നതാണ് പിന്നീട് ആയിട്ടുള്ളത് അവിടെ തിരയുന്ന ഒരു കരടിയെ കാണാം ഈ സമയത്ത് ഇതൊന്നും അറിയാതെ തന്നെ മൂടി പൊതിച്ചു.

ഉറങ്ങുന്ന ഒരു യുവാവും അവിടെയുണ്ട് ഇതൊന്നും തന്നെ അറിയുന്നില്ല അദ്ദേഹം ഉണരുന്നുമില്ല അകത്ത് കയറിയ കരടി മുറിയിലേക്ക് തകൃതിയായി തന്നെ അന്വേഷിക്കുകയാണ് ടേബിളിന് അടിയിലും മുറിയിലും ആകെ കരടി അന്വേഷിക്കുന്നതും കാണാം ആ സമയത്ത് യുവാവ് കണ്ണ് തുറന്നു നോക്കുന്നതും കാണാം ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണർന്നതുകൊണ്ടാണ് ആദ്യമായി അത് ആദ്യമായി മനസ്സിലായില്ല എന്ന് തോന്നുന്നു മുറിയിൽ കയറി കരടി കയറി എന്ന് മനസ്സിലാക്കിയപ്പോൾ തന്നെ യുവാവ് ഞെട്ടി ഉണരുന്നു പിന്നീട് അങ്ങോട്ട് എങ്ങനെയെങ്കിലും ഒന്ന് പുറത്തു കടന്നാൽ മതിയായിരുന്നു ആദ്യം ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ തന്നെ ഒന്നും മനസ്സിലാക്കാതെയാണ് പയ്യൻ നിന്നത് എങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top