കുടുംബഭാരം ഏറ്റുകൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയിൽ നിഷാദ് വിമാനം ഇറങ്ങിയിട്ടുള്ളത് ചെറിയ ശമ്പളത്തിൽ മിച്ചം പിടിച്ചുകൊണ്ടു തന്നെ ഓരോ കാര്യങ്ങളും ഭംഗിയായി തന്നെ നടത്തി തനിക്ക് താഴെ ഇവിടെ രണ്ട് പെങ്ങന്മാരെയും തിരക്കേടില്ലാത്ത രീതിയിൽ തന്നെ കെട്ടിച് അയച്ചു അതിന്റെ ഇടയിൽ നാലു വർഷങ്ങൾക്കു ശേഷം ആദ്യമായിട്ട് നാട്ടിലേക്ക് വന്നു തൊട്ടടുത്ത വീട്ടിലെ ആ ഇത്തയുടെ അനിയത്തിയുടെ മകൾ ഉമ്മയും സഹോദരിമാരും ചേർന്ന് അവനുവേണ്ടി കണ്ടെത്തി അവൻ ഈ മുമ്പ് ഈ കുട്ടിയെ ഇവരുടെ വീട്ടിൽ വച്ച് പലതവണ കണ്ടിട്ടുള്ളത് കൊണ്ടുതന്നെ ഉള്ളിൽ ചെറിയൊരു ഇഷ്ടമല്ല ഉണ്ടായിരുന്നു വൈലം നടന്നു അവളും ഒത്തു ഉള്ള.
ആഘോഷങ്ങൾക്കെല്ലാം തന്നെ കൂടുതൽ സമയം ഒന്നും കിട്ടിയിട്ടുണ്ടായിരുന്നില്ല അറബിയുടെ പെട്ടെന്നുള്ള വിളിയിൽ തന്നെ അവനെ തിരിച്ചു വരേണ്ടി വന്നു വിരഹത്തിന് വേദനകൾ രണ്ടാളുകളുടെയും തലയിണകളെയും നല്ലതുപോലെ തന്നെ നനച്ചു ആദ്യമായി ഗൾഫ് കണ്ടുപിടിച്ചവനെ ശപിച്ചു ഓരോ രാത്രിയും പരസ്പരം സ്വപ്നം കണ്ടു കിടന്നു ഒരു സമയത്ത് ജോലി മതിയാക്കി വീട്ടിലേക്ക് പോയാലോ എന്ന് പോലും അവൻ ചിന്തിച്ചു സാധനങ്ങളും മറ്റും വാങ്ങാൻ പോയതിൽ നിന്നും ബാക്കി വരുന്ന.
പൈസ നൽകാറുണ്ട് അതു മുഴുവൻ കൂട്ടി വെച്ച് നാട്ടിലേക്ക് വിളിക്കാനുള്ള കാർഡ്ടുകളെല്ലാം വാങ്ങി സന്തോഷം സങ്കടവും ഫോണിലൂടെ പറഞ്ഞു അങ്ങനെ ഓരോ ദിവസവും എല്ലാം അവസാനിക്കും രണ്ടുവർഷം കഴിഞ്ഞാലാണ് ഇനി നാട്ടിലേക്ക് ലീവ് കിട്ടുകയുള്ളൂ വീട്ടു ജോലി ചെയ്തിട്ടുള്ള ഇന്തോനേഷക്കാരി വിസ ക്യാൻസൽ ആക്കിക്കൊണ്ട് അവളുടെ നാട്ടിലേക്ക് പോവുകയാണ് ഇനി അടുത്ത ഒരാൾ വരുന്നത് വരെ മുഴുവൻ ഭാരവും അവന്റെ തലയിൽ തന്നെയാവും മുറ്റം വൃത്തിയാക്കുന്നതും തൊട്ടടുത്തുള്ള.
മതിലെ തുടച്ചു വൃത്തിയാക്കേണ്ടതായിട്ട് വരും വീട്ടിൽ ജോലിക്ക് വേണ്ടി പുതിയ ജോലിക്കാരി അന്വേഷിക്കാനായി തുടങ്ങി അതിന്റെ ഇടയിലാണ് വീട്ടിലെ ഡ്രൈവർ ആയിട്ടുള്ള ഇക്ക അവനോട് നിന്റെ ഭാര്യയെ ഈ വിസയിൽ ഇങ്ങോട്ട് കൊണ്ടുവന്നുകൂടെ എന്ന് ചോദിക്കുന്നത് അവനും ചെറിയ ഒരു താല്പര്യം ഒക്കെയുണ്ട് പക്ഷേ വീട്ടിൽ ജോലിക്കാരിയായി കൊണ്ടുവന്ന് കഴിഞ്ഞാൽ അവരുടെ വീട്ടുകാരും നാട്ടുകാരും എന്തോ ചിന്തിക്കും എന്ന് കരുതി അവൻ വേണ്ട എന്ന് വച്ച് അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.