മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടുള്ളതും ആളുകൾ വാവിട്ടു കരഞ്ഞു പോയി

ഇതെന്താണ് ഇയാളുടെ വായ അടയുന്നില്ല തണുത്ത് ഉള്ള ഒരു ശരീരം തറയിൽ നിവർത്തി കിടക്കുന്നതിനിടയിൽ ഒരാൾ ചോദിച്ചു ആരും മറുപടി പറയുന്നുണ്ടായിരുന്നില്ല വേറെ ഒരാൾ അടുത്ത് കിടക്കുന്ന ഒരു പഴയ ഒരു മുണ്ടെടുത്ത് ശരീരം പുതിപ്പിച്ചു എന്നിട്ട് ആരോട് എന്നില്ലാത്ത പോലെ ചോദിച്ചു മുനിസിപ്പാലിറ്റിയിൽ ആരെങ്കിലും വിവരമറിയിച്ചിട്ടുണ്ടോ ആരും ഒന്നും മൂളി രവീന്ദ്രൻ ഇതെല്ലാം കണ്ടുകൊണ്ട്.

   

തന്നെ നിൽക്കുകയായിരുന്നു പതിവുപോലെതന്നെ രവീന്ദ്രൻ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ വായിനോക്കാൻ ഇറങ്ങിയതായിരുന്നു വീട്ടിൽ വെറുതെ ഇരിക്കുന്ന കാര്യം അവനെ ഇഷ്ടമായിരുന്നില്ല അല്ലെങ്കിലും വെറുതെ ഇരിക്കുന്നത് കണ്ടാൽ അവന്റെ തള്ള എന്തെങ്കിലും പണി കൊടുക്കും അതിലും നല്ലത് പുറത്തിറങ്ങി നാലുപേരുടെ വായ നോക്കുന്നതാണ് രവീന്ദ്രനെ 12 വയസ്സ് പ്രായം ഗവൺമെന്റ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു ഒരു വർഷം തോറ്റുപോയ രാവിലെ എട്ടുമണിക്ക് ഒരു മണിവരെ സ്കൂളിൽ സ്കൂൾ വിട്ടു കഴിഞ്ഞാൽ പുസ്തകമല്ല മേശപ്പുറത്ത്.

വച്ചിട്ട് അടുക്കളയിൽ അമ്മ അടക്കി വെച്ചിട്ടുള്ള ചോറ് എടുത്തു കഴിക്കും ആ ഒരു സമയത്ത് അവന്റെ അമ്മ തങ്കമ്മ നല്ല ഉറക്കത്തിലാകും അത് ഒരു പതിവാണ് ഉറക്കത്തിൽ ശല്യം ചെയ്യുന്നത് അവർക്ക് ഇഷ്ടമല്ല വൈകുന്നേരം അഞ്ചുമണിക്ക് എഴുന്നേൽക്കും അതുവരെ രവീന്ദ്രൻ ഫ്രീയാണ് ഉടുപ്പും നിക്കറും മാറ്റി അവൻ ചന്തയിലേക്ക് വിശേഷങ്ങൾ അറിയാൻ ആയിട്ട് ഇറങ്ങും ഒരു വിളിപ്പാട് അകലെയാണ് ചന്ത രവിയെ.

എന്ന തങ്കമ്മയുടെ നീട്ടി വിളി ചന്തയിൽ എവിടെ നിന്നാലും കേൾക്കാം ചന്തയിൽ എവിടെയെങ്കിലും ചങ്ങാതിമാർക്കാണും കളിച്ചാലും കൂടെ ചുറ്റിക്കറങ്ങി കറങ്ങി നടക്കാനും ഒരു ദിവസം രവീന്ദ്രൻ ഒരു ഫാർമസിയുടെ വരാന്തയിൽ ഒരു ഒരാൾ ഇരിക്കുന്നത് കണ്ടു ഒറ്റനോട്ടത്തിൽ അയാൾ നാട്ടുകാരനല്ല എന്ന് അവന് മനസ്സിലായി നാട്ടിലെ മിക്ക ആളുകളും രവീന്ദ്രനെ അറിയാം പരിചയം ഇല്ലാത്തതുകൊണ്ടാകാം അയാളെ മുമ്പിൽ ചെന്ന് ഒരുപാട് സമയം നോക്കിയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top