മാറിടം തൂങ്ങില്ല ഇതിട്ടാൽ ഫ്രണ്ട് ഓപ്പൺ ബ്രാ വീട്ടിൽ തയ്ക്കാം

ഞാനിവിടെ ഹെവിയായിട്ടും മാറിടം ഉള്ള ആളുകൾക്കെല്ലാം ഫുൾ കവറേജ് കിട്ടുന്ന ഒരു ബ്രാ തന്നെയാണ് പറയാനായി പോകുന്നത് 40 ആണ് സൈസ് ആയിട്ട് വരുന്നത് തന്നെ നാല്പത് നാലിലൊന്ന് എന്ന് പറയുന്നത് 10 ഇഞ്ച് ആയിരിക്കും 10 ഇഞ്ച് നീളവും വീതിയുമുള്ള നാല് പീസ് തുണി നമുക്ക് എടുക്കാം അപ്പോൾ പിന്നെ നമുക്ക് 32 ആണ് സൈസ് എങ്കിൽ 324 എന്ന് പറയുമ്പോൾ തന്നെ എങ്കിൽ നീളവും വീതിയും ഉള്ള നാലഞ്ചു തുണിയെടുക്കാൻ.

   

അപ്പോൾ അതിനനുസരിച്ച് നമുക്ക് എടുക്കാം നാല് പീസ് തുണി നമുക്ക് എടുത്തുവച്ചിട്ടുണ്ട് വീഡിയോ മുഴുവനായിട്ട് കണ്ടോളൂ ഒരുപാട് തൂങ്ങിയ ആരുടെ മുറുക്ക് ഒരുപാട് പുഷ് ചെയ്ത പുഷ് അപ്പ് ചെയ്ത് നിൽക്കാനുള്ള ടൈപ്പ് ഉള്ള ഒരു സാധനം ആണ് കാണിക്കാനായി പോകുന്നത് ഇപ്പോൾ എന്നോട് ഒരുപാട് ആളുകൾ ചോദിച്ചിട്ടുണ്ടായിരുന്നു ഈ ഒരു വീഡിയോ അതുകൊണ്ട് തന്നെയാണ് ഇതുപോലുള്ള ആളുകൾ കട്ടിങ് എല്ലാം.

ഇപ്പോൾ ഈ ഒരു ഫുൾ വീഡിയോ മുഴുവനായിട്ടും കാണുക കണ്ടിട്ട് മനസ്സിലായില്ല ടെൻഷൻ അടിക്കേണ്ട കാര്യം വല്ലതും ഉണ്ടോ ഒരു തവണ കൂടെ കണ്ടിട്ട് നോക്കുക ഒരു പ്യുവർ കോട്ടൺ മെറ്റീരിയലാണ് ഒന്ന് ഇങ്ങനെ ഫെസ്റ്റ് ഫെയ്സ് ആയിട്ട് വച്ചിട്ടുണ്ട് വേറൊന്നും ഞാൻ വെക്കുന്ന പോലെ തന്നെ വയ്ക്കുക എന്നിട്ട് നമുക്ക് ഇതേപോലെ അടിയിൽ നിന്നും മുകളിലേക്ക് വരും നമുക്ക് മാർക്ക് ചെയ്യാൻ ഇപ്പോൾ 7 എടുത്തിട്ടുണ്ട്.

ഇനി എട്ട് ഇഞ്ച് യാണ് നമ്മൾ എടുത്തിട്ടുള്ളത് എങ്കിൽ നമ്മൾ എന്ത് ചെയ്യും എടുത്താൽ മതിയാകും ഇനി 9 ഇഞ്ച് ആണ് എങ്കിൽ ആറര എടുത്താൽ മതിയാകും ഇത് 10 ഇഞ്ച് ആയതുകൊണ്ട് തന്നെ 7 ഇഞ്ച് ഇവിടെ എടുത്തു വച്ചിട്ടുണ്ട് താഴെ നിന്നും മുകളിലേക്ക് എടുത്തു വച്ചിട്ടുണ്ട്. ഇനി നമുക്ക് ആ ലൈൻ ഒന്ന് ക്ലോസ് ചെയ്യാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Scroll to Top