ദേവന്മാർ പോലും ആരാധിക്കുന്ന ദേവനാണ് പരമശിവൻ ഭഗവാനെ ആരാധിക്കുകയാണ് എങ്കിൽ ലഭിക്കാത്ത അനുഗ്രഹങ്ങൾ ഇല്ല എന്ന് പറയാം പെട്ടെന്ന് തന്നെ അനുഗ്രഹം ചൊരിയുന്ന ദേവനാണ് ജഗത് പിതാവ് കൂടിയാണ് ഭഗവാൻ അതുകൊണ്ടുതന്നെ എല്ലാ ചരാചരങ്ങളുടെയും പിതാവ് ഭഗവാൻ ആകുന്നു ഒരിക്കലെങ്കിലും ഭഗവാന്റെ നാമം ഉച്ചരിക്കാത്തവർ വളരെ കുറവാണ് എന്ന് തന്നെ പറയാം അഥവാ ഉണ്ടാകില്ല എന്ന് തന്നെ പറയാം നിഷ്കളങ്കരായിട്ടുള്ള തന്റെ ഭക്തരെ.
ഏവരെയും ഒരേ പോലെ തന്നെ അനുഗ്രഹിക്കുകയും അവരുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം നൽകുകയും ചെയ്യുന്ന ദൈവം തന്നെയാണ് പരമശിവൻ ചെയ്യുന്നവർക്ക് അതുകൊണ്ട് തങ്ങളുടെ അച്ഛന്റെ സ്ഥാനത്ത് ഭഗവാൻ വരുന്നു. അതുകൊണ്ട് തന്നെ എപ്രകാരം തന്നെ പിതാവിന്റെ അരികിലേക്ക് ഓടിയെത്തുന്നുവോ അപ്രകാരം തന്നെ ഭഗവാൻ നമ്മളിൽ ദർശനത്തിനായി എത്തുന്നതാണ് ജീവിതത്തിൽ ഉയർച്ചയിലും അതുപോലെതന്നെ താഴ്ചയിലും ഭഗവാന്റെ പങ്ക് എത്തുന്നതിലൂടെ അത്ഭുതങ്ങൾ തന്നെ ജീവിതത്തിൽ സംഭവിക്കും.
എന്നുള്ള കാര്യം തീർച്ച തന്നെയാണ് പരമശിവൻ ദർശനത്തിനായി വിളിക്കുമ്പോൾ കാണുന്ന ചില ശുഭകരമായിട്ടുള്ള സൂചനകൾ ഉണ്ട് ഇത് ഏതെല്ലാമാണ് എന്നാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് അതുകൊണ്ടുതന്നെ കാണുന്ന ലക്ഷണങ്ങളെല്ലാം കാണുകയാണെങ്കിൽ ശിവക്ഷേത്രത്തിൽ ദർശനം നടത്താതെ ഇരിക്കരുത് പലപ്പോഴും പാമ്പിനെ പറമ്പിൽ കാണുന്നവർ തന്നെയാണ് നമ്മൾ ഒരു തവണ കണ്ടു അതിനു ശേഷം ഒരു ദിവസം അഞ്ചു ദിവസം ഒരാഴ്ചക്ക് ശേഷം വീണ്ടും കാണുകയാണ്.
എങ്കിൽ അത് ഭഗവാൻ നമ്മളെ ദർശനത്തിനായി വിളിക്കുമ്പോൾ കാണുന്ന ഒരു ലക്ഷണമാണ് എന്ന് നമ്മൾ മനസ്സിലാക്കുക വീടിന്റെ അടുത്ത് നമ്മൾ പാമ്പിനെ കാണുകയാണ് എങ്കിൽ അല്ല നാഗത്തെ കാണുകയാണെങ്കിൽ അത് എവിടെവച്ച് പോലും പാമ്പിനെ കാണുകയാണെങ്കിൽ അടുത്തുള്ള ശിവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതാണ് ഏറ്റവും ശുഭകരം എന്നുള്ള കാര്യം നമ്മൾ മറക്കാതെ ഇരിക്കുക അതുകൊണ്ടുതന്നെ ഒരു തവണയെങ്കിലും ശിവക്ഷേത്രത്തിൽ ദർശനം നടക്കാതെ ഇരിക്കരുത്.
എന്ന് തന്നെ പറയുവാനായി സാധിക്കുന്നു പലപ്പോഴായി പലർക്കും സ്വപ്നദർശനം ലഭിക്കുന്നതാകുന്നു ഇത്തരത്തിൽ സ്വപ്നദർശനങ്ങൾ ലഭിക്കുന്നുണ്ട് എങ്കിൽ അതീവ ശുഭകരമാണെന്ന് എന്ന് ആയിട്ടുള്ള കാര്യമാണ് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് ശിവ ഭഗവാനെ തന്നെ ചില ആളുകൾ സ്വപ്നത്തിൽ കാണുന്നതാകുന്നു അതീവ ഭാഗ്യമാണ് ഇതിലൂടെ ജീവിതത്തിൽ നേടിയെത്തുന്നത് എന്നുള്ള കാര്യം നമ്മൾ മറക്കാതെ ഇരിക്കുക എന്നാൽ ഈ അവസരങ്ങളിൽ അടുത്തുള്ള ശിവക്ഷേത്രത്തിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.