വീട്ടിലേക്ക് കല്യാണത്തിന് പോയ ഭാര്യ തിരിച്ചു വന്നപ്പോൾ, വീട്ടിൽ ഭർത്താവ് ചെയ്യുന്നത് കണ്ടു കാഴ്ച ഞെട്ടി പോവും
ഭർത്താവിനെ കൊന്ന രാക്ഷസി ഇവളൊക്കെ മനുഷ്യജന്മം തന്നെയാണോ കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ അഴിഞ്ഞാട്ടക്കാരി ഓരോ കല്പനകളും കാതിൽ വന്ന് കേൾക്കുമ്പോഴും അവൾ ചിരിക്കുകയായിരുന്നു നിഷേധിക്കപ്പെട്ട അവൾ ഒരുപാട് ജന്മങ്ങൾ തനിക്ക് മുമ്പ് ഉണ്ടായിട്ടില്ല എന്നുള്ള ഭാവത്തിൽ കോടതി മുറിയിൽ വിചാരണം നടക്കുമ്പോഴും അവൾ മൗനം തന്നെ പാലിച്ച് ഈ ലോകത്തോട് തനിക്ക് ഒന്നും തന്നെ പറയാനില്ല. ആ വാശി ഉണ്ടായിരുന്നു അവരുടെ കണ്ണുകൾക്ക് പ്രായമേലാ 35 കഴിഞ്ഞിട്ടുണ്ടാവും കണ്ണുകളിലുള്ള നിസ്സഹായതാവസ്ഥ ആരെയും അതിശയിപ്പിക്കും ഈ ഒരു സാധു […]