ഞെട്ടിക്കുന്ന ഫലസിദ്ധി ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ, മറക്കാതെ ഇന്ന് മുതൽ ചെയ്യാനായി ശ്രമിക്കണേ
ഉപ്പ് ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയുംഎന്നാൽ ഉപ്പ് സാധാരണ ഒരു വസ്തു അല്ല പലതരത്തിലുള്ള ഉപ്പുകൾ എല്ലാം ഇന്ന് നമുക്ക് ലഭിക്കുന്നു സമുദ്രത്തിൽ നിന്നും ഉള്ളവ മലകളിൽ നിന്നും ലഭിക്കുന്ന സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഉപ്പ് എന്നിങ്ങനെ പലരീതിയിലുള്ള ഉപ്പുകൾ എല്ലാം ഇന്ന് ലഭിക്കുന്നതാണ് ജ്യോതിഷത്തിൽ ഉപ്പിന് വളരെ വലിയ രീതിയിൽ പ്രാധാന്യം തന്നെയാണ് ഉള്ളത് ചന്ദ്രഗ്രഹണവും ശുക്രഗണനവുമായി. ബന്ധപ്പെട്ടിരിക്കുന്നു നമ്മുടെ ഏവരുടെയും വീടുകളിൽ ഉള്ള ഉപ്പുകൊണ്ട് തന്നെ വളരെ വലിയ ദോഷങ്ങളെല്ലാം അകറ്റാനായി […]