സർവീസിന് കൊടുക്കേണ്ട ഗ്യാസ് സ്റ്റൗ കത്തുന്നില്ലെങ്കിൽ, നമുക്ക് തന്നെ മിനിറ്റുകൾക്കുള്ളിൽ ശരിയാക്കാം
വളരെ ഉപകാരമാകുന്ന നല്ല ഒരു കിടിലൻ വീഡിയോ ആയിട്ട് തന്നെയാണ് എല്ലാ വീട്ടമ്മമാരുടെയും ഒരു വലിയ ഒരു തലവേദന തന്നെയാണ് നമ്മൾ ബുക്ക് ചെയ്തു നോക്കുമ്പോൾ ചെറുതായിട്ട് മിന്നി മിന്നി മാത്രം കത്തുക ഫുൾ ആയിട്ട് നല്ലതുപോലെ ഫോഴ്സ് കൂടി തന്നെ അത് വരാതിരിക്കുക എന്നുള്ളത് ബർണറിൽ എന്തെങ്കിലും കംപ്ലൈന്റ്റ് വന്നു കൊണ്ട് ഇതേപോലെതന്നെ ഇരിക്കുന്ന ഗ്യാസ് എല്ലാം ഉണ്ട് എങ്കിൽ വേഗം എടുത്തോളൂ നമുക്കിപ്പോൾ. തന്നെ ശരിയാക്കി എടുക്കാം വളരെ എളുപ്പത്തിൽ തന്നെ ഏതൊരു വീട്ടമ്മയ്ക്കും […]